യു എ ഇക്ക് എതിരായ മത്സരത്തിന് മുന്‍പുള്ള വാര്‍ത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍; സംഭവം ഹസ്തദാന വിവാദത്തിന് പിന്നാലെ
ചൊവ്വാഴ്ച യു എ ഇക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനം റദ്ദാക്കി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. മാച്ച് റഫറിമാരുടെ പാനലില്‍....



