Pakistan – Page 2 – Kairali News | Kairali News Live
ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി സൈന്യം; നിരവധി ഭീകര ക്യാമ്പുകൾ തകർത്തു

ഇന്ത്യ-പാക് അതിർത്തിയിലെ വൻ നുഴഞ്ഞുകയറ്റം തടയാൻ നിർണായക നീക്കവുമായി ഇന്ത്യൻ സൈന്യം. ശ്രീനഗറിന് സമീപത്തെ ഉറിയിൽ സർജിക്കൽ സ്ട്രൈക്ക് നടത്തിയ സൈന്യം നിരവധി ഭീകര ക്യാമ്പുകൾ തകർത്തു. ...

സുരക്ഷാ ഭീഷണി; ഏകദിന-ടി20 പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറി

സുരക്ഷാ ഭീഷണി; ഏകദിന-ടി20 പരമ്പരയില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്മാറി

സുരക്ഷാഭീഷണിയെത്തുടർന്ന് പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് പിന്മാറ്റം. ...

അഫ്ഗാൻ സേനയുടെ ഒളിത്താവളത്തിൽ പാക് ഡ്രോൺ ആക്രമണം

അഫ്ഗാൻ സേനയുടെ ഒളിത്താവളത്തിൽ പാക് ഡ്രോൺ ആക്രമണം

പാകിസ്ഥാൻ വ്യോമസേന അഫ്ഗാനിസ്ഥാൻ സേനയുടെ ഒളിത്താവളങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. കാബൂളിൽനിന്ന് 144 കിലോമീറ്റർ അകലെ ഹിന്ദുക്കുഷ് മലനിരകളുടെ താഴ്‌വാരമായ പഞ്ച്ശീർ കീഴക്കിയതോടെ അഫ്ഗാനിൽ ...

റൺവേയിൽ മാലിന്യക്കൂമ്പാരം; അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തി

റൺവേയിൽ മാലിന്യക്കൂമ്പാരം; അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തി

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ പാകിസ്ഥാൻ താത്കാലികമായി നിര്‍ത്തിവച്ചു. പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസാണ് ഇക്കാര്യം അറിയിച്ചത്. കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് ...

പാകിസ്ഥാനിൽ ഘോഷയാത്രയ്ക്കിടെ സ്ഫോടനം; മൂന്ന് മരണം

പാകിസ്ഥാനിൽ ഘോഷയാത്രയ്ക്കിടെ സ്ഫോടനം; മൂന്ന് മരണം

പാകിസ്ഥാനിൽ ബോംബ് സ്ഫോടനം. സെൻട്രൽ പാകിസ്ഥാനിൽ നടന്ന ഷിയാ മുസ്ലീം ഘോഷയാത്രയിലാണ് സ്ഫോടനം നടന്നത്. അപകടത്തിൽ മൂന്ന് പേർ മരണപ്പെട്ടു. 50 പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. പുണ്യ ...

ലാഹോറിൽ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് സിംഹം; വൈറലായി പിറന്നാളാഘോഷം

ലാഹോറിൽ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്ത് സിംഹം; വൈറലായി പിറന്നാളാഘോഷം

പിറന്നാൾ പാർട്ടിയിൽ സിംഹത്തെ കൊണ്ടുവന്ന് യുവതി. മയക്ക് മരുന്ന് നൽകി അർധബോധാവസ്ഥയിലുള്ള സിംഹത്തെ സോഫയിൽ ചങ്ങലയ്ക്കിട്ടിരുത്തിയാണ് സോഷ്യൽമീഡിയ ഇൻഫഌവൻസർ കൂടിയായ പാകിസ്താൻ സ്വദേശിനി സൂസൻ ഖാൻ പിറന്നാൾ ...

ഇന്ത്യയ്ക്ക്  50 ആംബുലന്‍സുകളും സഹായവും നല്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ ,പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇന്ത്യയ്ക്ക് 50 ആംബുലന്‍സുകളും സഹായവും നല്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ ,പ്രധാനമന്ത്രിക്ക് കത്തയച്ചു

ഇസ്‌ലാമാബാദ്: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 50 ആംബുലന്‍സുകള്‍ അയക്കാമെന്ന വാഗ്ദാനവുമായി പാകിസ്ഥാന്‍ സാമൂഹ്യ സേവന സംഘടന എധി ഫൗണ്ടേഷന്‍ അറിയിച്ചു . ...

യുപിഎ കാലത്തെ എയര്‍ ഇന്ത്യ അഴിമതി സിബിഐ അന്വേഷിക്കും; അന്വേഷണം എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനിടെ

ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ

ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള പാസഞ്ചര്‍ ഫ്‌ളൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കാനഡ.കൊവിഡ് രോഗവ്യാപനം ഇരു രാജ്യങ്ങളിലും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ...

പാകിസ്ഥാനില്‍ ഭീകരാക്രമണം

പാകിസ്ഥാനില്‍ ഭീകരാക്രമണം

പാകിസ്ഥാനില്‍ ആഡംബര ഹോട്ടലിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. പാര്‍ക്ക് ചെയ്തിരുന്ന കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരര്‍ ലക്ഷ്യം വച്ചതു ചൈനീസ് സ്ഥാനപതിയെയെന്നാണ് ...

നിയമ വിരുദ്ധവും അധാര്‍മ്മികവുമായ ഉള്ളടക്കം; ടിക് ടോക് നിരോധിച്ച് പാകിസ്താന്‍

നിയമ വിരുദ്ധവും അധാര്‍മ്മികവുമായ ഉള്ളടക്കം; ടിക് ടോക് നിരോധിച്ച് പാകിസ്താന്‍

ചൈനീസ് ആപ്പായ ടിക് ടോക് പാകിസ്താനില്‍ നിരോധിച്ചു. നിയമ വിരുദ്ധവും അധാര്‍മ്മികവും ആയ ഉള്ളടക്കം നിയന്ത്രിക്കുന്നതിനു ഫലപ്രദമായ മോഡറേഷന്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ടിക് ടോക്കിലെ അധാര്‍മ്മികപരമായ ...

പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിട്ടയച്ചു

പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥരെ വിട്ടയച്ചു

കാണാതായ രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെയും വിട്ടയച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രണ്ട് പേരും ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ആസ്ഥാനത്ത് തിരികെ എത്തിയെന്നാണ് പുറത്ത് വരുന്ന ...

പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ കാണാതായി. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ ഓഫീസ് ജോലി ചെയ്യുന്ന സിഐഎസ്എഫ് ഡ്രൈവറേയും ഉദ്യോഗസ്ഥനേയുമാണ് കാണാതായതെന്നാണ് വിവരം. രാവിലെ എട്ട് മണി മുതലാണ് ...

ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ഷാഹിദ് അഫ്രീദിക്ക് കൊവിഡ്

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് കൊവിഡ് 19. ട്വിറ്ററിലൂടെ അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി അഫ്രീദി ...

കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഒരു ജവാന്‍ മരിച്ചു

കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഒരു ജവാന്‍ മരിച്ചു

ജമ്മു കശ്മീരിലെ രജോരി സെക്ടറിൽ പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ഒരു ജവാന് വീരമൃതി. രജൗരി സ്വദേശിയ്ക്ക് പരിക്ക് പറ്റി. വെടി നിർത്തൽ കരാർ ലംഘിച്ചു അതിർത്തിയുടെ പല ...

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു; ഇരുവരും കറാച്ചിയിലെ ആശുപത്രിയില്‍

ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചു? വാര്‍ത്ത പുറത്തുവിട്ടത് ദേശീയമാധ്യമം

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ...

ദാവൂദ് ഇബ്രാഹിമിന് കൊവിഡില്ലെന്ന് സഹോദരൻ

ദാവൂദ് ഇബ്രാഹിമിന് കൊവിഡില്ലെന്ന് സഹോദരൻ

കൊടുംകുറ്റവാളിയും അധോലോക തലവനുമായ ദാവൂദ് ഇബ്രാഹിമിന് കോവിഡെന്ന് ഇന്ത്യൻ രഹസ്യാന്വഷണ ഏജൻസികൾ കണ്ടെത്തി. കുടുംബവുമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ സൈനീക ആശുപത്രിയിൽ ചികിത്സയിലെന്നും അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ...

വിമാനാപകടം: മരിച്ചവരില്‍ സാറയും

വിമാനാപകടം: മരിച്ചവരില്‍ സാറയും

പാകിസ്ഥാനില്‍ കഴിഞ്ഞ ദിവസമുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകനായ സെയ്ന്‍ ഖാനും സാറയുടെ മരണം സംബന്ധിച്ച് ട്വീറ്റ് ...

ഉമര്‍ അക്മലിന് ആജീവനാന്ത വിലക്കിന് സാധ്യത

ഉമര്‍ അക്മലിന് ആജീവനാന്ത വിലക്കിന് സാധ്യത

ഒത്തുകളി ആരോപണം നേരിടുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് വന്നേക്കും. അക്മല്‍ ചട്ടം ലംഘിച്ചെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് മറുപടി ...

ദില്ലിയില്‍ ജയിച്ചത് പാക്കിസ്ഥാനോ?

ദില്ലിയില്‍ ജയിച്ചത് പാക്കിസ്ഥാനോ?

പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍,പാക്കിസ്ഥാന്‍ ...ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട വാക്കാണിത്.  പാക്കിസ്ഥാന്‍ എന്ന പദം വോട്ട് കിട്ടാനായി ഉപയോഗിച്ചത് രാജ്യം ഭരിക്കുന്ന രാജ്യസ്‌നേഹികളുടെ പാര്‍ട്ടിയായ ബി ...

പാക് താലിബാന്റെ  ഉപനായകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

പാക് താലിബാന്റെ  ഉപനായകന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ എന്ന പാക് താലിബാന്റെ ഉപനായകനായ ഷെയ്ഖ് ഖാലിദ് ഹഖാനിയും ഉറ്റ വിശ്വസ്തനായ ഖാരി സൈഫുള്ള പെഷവാരിയും അഫ്ഗാനിസ്ഥാനില്‍ സുരക്ഷാ ഭടന്മാരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ...

ഗോക്കളെ സംരക്ഷിച്ച വിദേശിക്കും, മോദിക്ക് ജയ് വിളിച്ചയാള്‍ക്കും പത്മശ്രീ

ഗോക്കളെ സംരക്ഷിച്ച വിദേശിക്കും, മോദിക്ക് ജയ് വിളിച്ചയാള്‍ക്കും പത്മശ്രീ

പാക്ക് വംശജനും 2016 മുതല്‍ ഇന്ത്യന്‍ പൗരനുമായ ഗായകന്‍ അഡ്‌നാന്‍ സമിക്കു പത്മശ്രീ പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് എന്‍സിപി രംഗത്തെത്തിയിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം, പൗര റജിസ്റ്റര്‍, ...

പൗരത്വ ഭേദഗതി നിയമം പാകിസ്താനിലും നടപ്പാക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ഇന്ത്യയിൽ ബുദ്ധിമുട്ടുന്ന മുസ്ലിങ്ങളെ സ്വീകരിക്കാൻ പാകിസ്താനിലും പൗരത്വ ഭേദഗതി നിയമത്തിന്‌ സമാനമായ നിയമം നടപ്പാക്കണമെന്ന്‌ ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഖട്ടൗലി എംഎൽഎ വിക്രം സൈനിയുടെതാണ്‌ വിവാദ പ്രസ്താവന. ...

ആക്രമിക്കാന്‍ മടിക്കില്ല; പാകിസ്താന് മുന്നറിയിപ്പ് നല്‍കി കരസേനാമേധാവി

ആക്രമിക്കാന്‍ മടിക്കില്ല; പാകിസ്താന് മുന്നറിയിപ്പ് നല്‍കി കരസേനാമേധാവി

കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. തീവ്രവാദപ്രവര്‍ത്തനത്തിന് സഹായംനല്‍കുന്നത് നിര്‍ത്തിയില്ലെങ്കില്‍ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ലെന്ന് അദ്ദേഹം ...

സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ നടത്തിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ

സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ നടത്തിയ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ

സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധശിക്ഷ വിധിച്ചു. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മുസ്ലീം പ്രവാചകന്‍ മുഹമ്മദ് നബിയെ ...

പര്‍വേസ് മുഷറഫിന് വധശിക്ഷ

പര്‍വേസ് മുഷറഫിന് വധശിക്ഷ

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ. രാജ്യദ്രോഹ കുറ്റത്തിനാണ് പെഷവാറിലെ പ്രത്യേകകോടതി മുഷറഫിന് വധശിക്ഷ വിധിച്ചത്. 2007ല്‍ ഭരണഘടന അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും 2014ലുണ്ടായ അക്രമണ ...

മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് പാകിസ്ഥാന്‍; ഐഎസ്‌ഐയെ ഇന്ത്യന്‍ ആര്‍മി ബേസിലേക്ക് ക്ഷണിച്ച ഏക പ്രധാനമന്ത്രിയാണ് മോദിയെന്ന് സീതാറായം യെച്ചൂരി

നിർബന്ധിത മതപരിവർത്തനം; പാകിസ്ഥാനിൽ നിയമം വരുന്നു; പാർലമെന്ററി സമിതി രൂപീകരിച്ചു

ന്യൂനപക്ഷവിഭാഗങ്ങളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത്‌ തടയാൻ പാകിസ്ഥാനിൽ നിയമം വരുന്നു. ഇതിനായി 22 അംഗ പാർലമെന്ററി സമിതി രൂപീകരിച്ചു. സെപ്‌തംബറിൽ സിന്ധ്‌ പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ...

ഭീകരവാദത്തിന് ധനസഹായം; പാകിസ്ഥാന്‍ ‘ചാര’പ്പട്ടികയില്‍ തുടരും

ഭീകരവാദത്തിനുള്ള ധനസഹായവും കള്ളപ്പണം വെളുപ്പിക്കലും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംവിധാനമായ ധന കര്‍മ ദൗത്യ സേനയുടെ (എഫ്എടിഎഫ്) 'ചാര'പ്പട്ടികയില്‍ പാകിസ്ഥാന്‍ തുടരും. നാലു മാസത്തിനകം ഭീകരവാദത്തിനുള്ള ധനസഹായം തടയുന്നതില്‍ ...

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ; പാകിസ്താനേക്കാള്‍ മോശം

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ; പാകിസ്താനേക്കാള്‍ മോശം

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളില്‍ 102ാം സ്ഥാനത്താണ് ഇന്ത്യ. അയല്‍രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. സെന്‍ട്രല്‍ ...

പാക്ക് ഭരണകൂടത്തിന് തലവേദനയായി ഒരു സ്ത്രീശബ്ദം കൂടി; ഗുലാലെ

പാക്ക് ഭരണകൂടത്തിന് തലവേദനയായി ഒരു സ്ത്രീശബ്ദം കൂടി; ഗുലാലെ

പാക്കിസ്ഥാനില്‍ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പുത്തന്‍പ്രതീക്ഷയായും ഭരണകൂടത്തിനു തലവേദനയായും ഒരു സ്ത്രീശബ്ദം കൂടി ഉയരുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടര്‍ന്നു യുഎസില്‍ രാഷ്ട്രീയഭയം തേടിയ മനുഷ്യാവകാശ പ്രവര്‍ത്തക ഗുലാലെ ഇസ്മയിലാണ് പാക്ക് ...

പാക്‌ അധീന കശ്‌മീർ ഉരുത്തിരിയാൻ കാരണം നെഹ്‌റു; ആക്ഷേപിച്ച്‌ അമിത്‌ ഷാ

പാക്‌ അധീന കശ്‌മീർ ഉരുത്തിരിയാൻ കാരണം നെഹ്‌റു; ആക്ഷേപിച്ച്‌ അമിത്‌ ഷാ

കശ്‌മീർപ്രശ്‌നത്തിൽ കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ. പാകിസ്ഥാനുമായി വെടിനിർത്തൽ കരാറിൽ ഒപ്പുവച്ച മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവാണ്‌ പാക്‌ അധീന കശ്‌മീർ ഉരുത്തിരിയാൻ ...

രാജീവ് ഗാന്ധിയെ അപമാനിച്ച പരാമര്‍ശം; മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രധാനമന്ത്രിയുടെ യുഎസ് യാത്രക്ക് വ്യോമപാത തുറന്ന് നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് യാത്രക്ക് വ്യോമപാത തുറന്ന് നല്‍കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമനത്തിനാണ് അനുമതി തേടിയത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ ...

ജമ്മുകശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; അതിര്‍ത്തി ജില്ലകളില്‍ 400 അധിക ബങ്കറുകള്‍ നിര്‍മ്മിക്കാന്‍ കേന്ദ്ര തീരുമാനം

കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റം; ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം

കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സംസ്ഥാന ഡിജിപി ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്, കര്‍ണാഹ്, കേരന്‍, ഗുല്‍മാര്‍ഗ് തുടങ്ങിയ മേഖലകളിലാണ് ...

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സെെന്യം; വീഡിയോ കാണാം

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സെെന്യം; വീഡിയോ കാണാം

അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്തതിന്റെ ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടു. ആഗസ്റ്റില്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ കെന്‍ സെക്ടറിലെ നിയന്ത്രണ രേഖയ്ക്കു സമീപം ...

മസൂദ് അസ്ഹറിനെ പാകിസ്താന്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്; രാജ്യത്ത് ജാഗ്രത

മസൂദ് അസ്ഹറിനെ പാകിസ്താന്‍ വിട്ടയച്ചതായി റിപ്പോര്‍ട്ട്; രാജ്യത്ത് ജാഗ്രത

പാകിസ്താന്റെ പിന്തുണയോടെ രാജ്യത്ത് ഭീകരാക്രണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രാജ്യത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാന്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ അധിക സേനാവിന്യാസവും ...

”ഇന്ത്യാ പാക്ക് യുദ്ധകാലത്ത് അത് മുസ്ലീം കുട്ടിയുടെ ബാധ്യതയായി മാറും”

ആണവായുധം; നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ല; നിലപാട് കടുപ്പിച്ച് പാകിസ്താന്‍

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാക് സൈനിക വക്താവ് ഇക്കാര്യം പറഞ്ഞത്. ...

ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച്ച നടത്തി

ഗൗരവ് അലുവാലിയ കുല്‍ഭൂഷന്‍ ജാദവുമായി കൂടിക്കാഴ്ച്ച നടത്തി

തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് പാകിസ്താനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാന് കൂടയ്കകഴ്ച നടത്താമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ...

കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയില്‍ നിന്നും

കള്ളനോട്ടുകള്‍ ഇന്ത്യയിലേക്ക് എത്തുന്നത് ദാവൂദ് ഇബ്രാഹിമിന്റെ കമ്പനിയില്‍ നിന്നും

ഗുണമേന്മയേറിയ കള്ളനോട്ടുകള്‍ ഇന്ത്യയില്‍ എത്തുന്നതിന്റെ വഴി തേടിയ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കണ്ടെത്തിലുകള്‍ ഇന്ത്യന്‍ സുരക്ഷാ വിദഗ്ധരില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സുപ്രധാന കണ്ടെത്തല്‍ പ്രകാരം ഇന്ത്യയിലെ 2,000 ...

”ബിജെപിയും ബജ്രംഗ്ദളും പാക് ചാരസംഘടനയില്‍ നിന്ന് പണം കൈപ്പറ്റുന്നു”; വെളിപ്പെടുത്തല്‍, വീഡിയോ

”ബിജെപിയും ബജ്രംഗ്ദളും പാക് ചാരസംഘടനയില്‍ നിന്ന് പണം കൈപ്പറ്റുന്നു”; വെളിപ്പെടുത്തല്‍, വീഡിയോ

ദില്ലി: ബിജെപിയും ബജ്രംഗ് ദളും പാക് ചാര സംഘടനയായി ഐഎസ്‌ഐയില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിങ്. 'ബജ്രംഗ്ദള്‍, ...

ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് കോണ്‍ഗ്രസ് വക്താക്കള്‍ക്ക് എഐസിസിയുടെ വിലക്ക്; നിലപാടില്‍ ഉറച്ച് രാഹുല്‍

പാക്കിസ്ഥാനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

  കശ്മീരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനെന്ന് രാഹുല്‍ ഗാന്ധി.കേന്ദ്രസര്‍ക്കാരുമായി പല കാര്യങ്ങളിലും എതിര്‍പ്പുണ്ട്. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്നും പാക്കിസ്ഥാനോ മറ്റ് രാജ്യങ്ങളോ ഇതില്‍ ഇടപെടേണ്ടെന്നും ...

പാകിസ്‌ഥാൻ ഭീകരർക്ക്‌ വേണ്ടി ചാരപ്പണി: മുൻ ബജ്‌റംഗ്‌ ദൾ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പാകിസ്‌ഥാൻ ഭീകരർക്ക്‌ വേണ്ടി ചാരപ്പണി: മുൻ ബജ്‌റംഗ്‌ ദൾ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പാകിസ്ഥാനിലെ ഭീകര സംഘടനയില്‍നിന്ന് പണം വാങ്ങി ചാരപ്പണി നടത്തിയ കേസില്‍ മുന്‍ ബജ്റംഗ്ദള്‍ നേതാവടക്കം നാലുപേരെ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ മുന്‍ ...

കാശ്മീര്‍ വിഷയത്തില്‍ വീണ്ടും ട്രംപിന്റെ വാഗ്ദാനം; മധ്യസ്ഥം വഹിക്കാന്‍ പരമാവധി ചെയ്യാം

കാശ്മീര്‍ വിഷയത്തില്‍ വീണ്ടും ട്രംപിന്റെ വാഗ്ദാനം; മധ്യസ്ഥം വഹിക്കാന്‍ പരമാവധി ചെയ്യാം

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന്‍ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതിന് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന.'കാശ്മീര്‍ അതീവ ...

മെക‌്സിക്കോയ‌്ക്ക‌് മേല്‍ നികുതി ഭാരം ചുമത്താനൊരുങ്ങി അമേരിക്ക; നടപടി കുടിയേറ്റവിരുദ്ധ നയത്തിന്റെ ഭാഗമായിട്ടെന്ന് ഡോണൾഡ‌് ട്രംപ‌്

കശ്മീർ വിഷയം; മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നറിയിച്ച്‌ വീണ്ടും ഡൊണാള്‍ഡ്‌ ട്രംപ്

കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് അറിയിച്ചു വീണ്ടും ട്രംപ് രംഗത്തെത്തി. കശ്മീരിൽ വിഷയം അതീവ സങ്കീർണമെന്നും ട്രംപ് പറഞ്ഞു. ഈ ആഴ്ച അവസാനം നടക്കുന്ന ജി7 ...

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ഡൊണാള്‍ഡ് ട്രംപ്; തീരുമാനിക്കേണ്ടത് മോദിയെന്നും ട്രംപ്

കാശ്‌മീരിൽ സങ്കീർണമായ സാഹചര്യം; ചർച്ചയിലൂടെ പരിഹരിക്കണമെന്ന്‌ ഡൊണാൾഡ്‌ ട്രംപ്‌

കാശ്‌മീരിൽ സങ്കീർണമായ സാഹചര്യമാണ്‌ നിലനിൽക്കുന്നതെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപ്‌. വിഷയങ്ങൾ ചർച്ചയിലൂടെ പരിഹരിണമെന്നും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിന്‌ ഇന്ത്യയും പാക്കിസ്ഥാനും നടപടി സ്വീകരിക്കണമെന്നും ട്രംപ്‌ പറഞ്ഞു. നരേന്ദ്ര ...

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം; ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നിയന്ത്രണ രേഖയില്‍ നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഡെ്‌റാഡൂണ്‍ സ്വദേശിയായ ലാന്‍സ് നായിക് സന്ദീപ് ഥാപ (35) ...

നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

നാല് പതിറ്റാണ്ടിന് ശേഷം കാശ്മീര്‍ വിഷയം ഇന്ന് യുഎന്‍ രക്ഷാ സമിതിയില്‍

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ നാല് പതിറ്റാണ്ടിന് ശേഷം ജമ്മു കാശ്മീര്‍ പ്രശ്‌നം വീണ്ടും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പരിഗണിക്കുന്നു. ...

ആശങ്കയോടെ കശ്മീര്‍ ; തീര്‍ഥാടകര്‍ താഴ് വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍

ആശങ്കയോടെ കശ്മീര്‍ ; തീര്‍ഥാടകര്‍ താഴ് വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍

സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. അമര്‍നാഥ് ...

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ട; പ്രശ്നപരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും ഇന്ത്യ

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ട; പ്രശ്നപരിഹാരം ഉഭയകക്ഷി ചർച്ചകളിലൂടെ മാത്രമെന്നും ഇന്ത്യ

കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥത വേണ്ടെന്ന് ആവർത്തിച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപെയ്‌യോയെ നിലപാട് അറിയിച്ചത്. ...

വീടിന് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാനില്‍ 18 മരണം

വീടിന് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാനില്‍ 18 മരണം

വീടുകള്‍ക്ക് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് പാകിസ്ഥാനില്‍ 18 പേര്‍ മരിച്ചു. പാകിസ്ഥാന്‍ റാവല്‍പിണ്ടിക്കടുത്തുള്ള മോറകലു ഗ്രാമത്തിലാണ് വീടിന് മുകളില്‍ സൈനിക വിമാനം തകര്‍ന്ന് വീണത്. ...

കാശ്മീര്‍ മധ്യസ്ഥതയില്‍ നിലപാട് തിരുത്തി അമേരിക്ക

കാശ്മീര്‍ മധ്യസ്ഥതയില്‍ നിലപാട് തിരുത്തി അമേരിക്ക

കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ പ്രസ്താവനയില്‍ തിരുത്തല്‍. കാശ്മീര്‍ പ്രശനത്തില്‍ മധ്യസ്ഥതയല്‍ സഹായമാണ് ഉദ്ധേശിച്ചതെന്ന് യു എസ് വിദേശകാര്യ വക്താവ് അറിയിച്ചു .കാശ്മീര്‍ ഉഭയകക്ഷിപ്രശ്‌നം ഇന്ത്യയും ...

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; മധ്യസ്ഥ വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; മധ്യസ്ഥ വഹിക്കാന്‍ മോദി ആവശ്യപ്പെട്ടെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

കശ്മീര്‍ പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലിലൂടെ പുറത്ത് വന്നിരിക്കുന്നത്. അതി തീവ്ര ദേശീയത പറഞ്ഞ് വോട്ട് പിടിച്ച ബിജെപി നയിക്കുന്ന കേന്ദ്ര ...

Page 2 of 6 1 2 3 6

Latest Updates

Don't Miss