2026ലെ സമാധാനത്തിനുള്ള നൊബേല്‍ പ്രൈസിന് ഡൊണാള്‍ഡ് ട്രംപിനെ നിര്‍ദേശിച്ച് പാകിസ്ഥാന്‍. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ണായക സ്വാധീനം....
Pakistan
പാകിസ്ഥാനിൽ റെയിൽവേ ട്രാക്കിന് സമീപം സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ച് ജാഫർ എക്സ്പ്രസ് ട്രെയിനിന്റെ ആറ് ബോഗികൾ പാളം തെറ്റി. ബലൂചിസ്ഥാൻ....
ഡോ. ജോൺ ബ്രിട്ടാസ് എംപി ‘‘മിക്ക രാജ്യങ്ങൾക്കും സൈന്യങ്ങളുണ്ട്. എന്നാൽ, ഒരു സൈന്യത്തിന് രാജ്യമുള്ളത് ഇവിടെയാണ്’’–- പഴയ പ്രഷ്യയെക്കുറിച്ച് (ജർമൻ....
പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് ഒരു ട്രാവൽ വ്ലോഗറെ അറസ്റ്റ് ചെയ്ത് ആഴ്ചകൾ കഴിയും മുമ്പ് ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സുള്ള മറ്റൊരു....
പാകിസ്ഥാനിൽ യുവ ടിക് ടോക് താരം വെടിയേറ്റു മരിച്ചു. സന യൂസഫ് എന്ന 17 വയസ്സുകാരിയാണ് മരിച്ചത്. “പ്രതി വീട്ടിലെത്തി....
പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പഞ്ചാബില്‍ ഒരാള്‍ അറസ്റ്റില്‍. ഗഗന്‍ദീപ് സിങ് എന്നയാളെയാണ് താന്‍ തരണില്‍ നിന്ന് പഞ്ചാബ് പൊലീസ് അറസ്റ്റ്....
പാകിസ്ഥാനില്‍ തീവ്രവാദ ആക്രമണത്തില്‍ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് സംഭവം. റവന്യൂ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസി)....
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇന്ത്യ. ബിജെപി നേതാവ് രവി ശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന സംഘം....
ആകാശച്ചുഴിയിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാൻ. ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുള്ള ആലിപ്പഴ വീഴ്ചയെത്തുടർന്ന് ഡൽഹി-ശ്രീനഗർ വിമാനത്തിലെ ഇൻഡിഗോ....
ഇന്ത്യ- പാക് സംഘർഷത്തിന് പിന്നാലെ വാഗാ അട്ടാരി അതിർത്തിയിൽ നിർത്തി വെച്ചിരുന്ന ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിച്ചു. 12 ദിവസത്തിന് ശേഷം ആരംഭിച്ച ചടങ്ങിൽ....
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിദേശരാജ്യങ്ങളെ ധരിപ്പിക്കുന്നതിനുള്ള ആദ്യ സർവ്വകക്ഷി പ്രതിനിധി സംഘം നാളെ വിദേശത്തേക്ക്. ഡോ. ജോൺ ബ്രിട്ടാസ് എംപി....
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ റാംപൂരിലെ ഒരു ബിസിനസുകാരനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാന്റെ ഇന്റർ സർവീസസ്....
ഇന്ത്യ പാക് സംഘർഷത്തിനിടെ പാകിസ്ഥാന് അനുവദിച്ച വായ്പകളിൽ നിബന്ധന ഏർപ്പെടുത്തി അന്താരാഷ്ട്ര നാണയ നിധി. 17.8 ട്രില്യൺ രൂപയുടെ പുതിയ....
ഇന്ത്യക്ക് പിന്നാലെ വിദേശ പര്യാടനത്തിന് ഒരുങ്ങി പാകിസ്ഥാന്‍. വിവിധ രാജ്യങ്ങളിലേക്ക് എംപിമാര്‍ അടക്കമുള്ള പ്രതിനിധി സംഘത്തെ അയക്കും. മുന്‍ വിദേശകാര്യ....
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും മറ്റ് സ്ഥലങ്ങളിലും ഇന്ത്യൻ ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായി പാകിസ്ഥാൻ....
ഇന്ത്യയുമായി സമാധാന ചർച്ച നടത്താൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. ഇന്ത്യ-പാക് വെടിനിർത്തൽ കരാറിന് ശേഷം ഇന്ത്യയുമായി സമാധാന....
ഓപ്പറേഷന്‍ സിന്ദൂറിൽ കൊല്ലപ്പെട്ട ഭീകരവാദികളുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കാന്‍ പാകിസ്ഥാന്‍. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ്....
പാകിസ്ഥാൻ്റെ കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ജവാൻ പൂര്‍ണം കുമാര്‍ സാഹുവിനെ അട്ടാരി അതിര്‍ത്തി വഴിയാണ് പാകിസ്ഥാൻ വിട്ടയച്ചത്. 20....
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസൺ മെയ് 17 മുതൽ പുനരാരംഭിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). ഇന്ത്യയും....
പാകിസ്ഥാനെതിരെ വീണ്ടും ഐക്യരാഷ്ട്ര സഭയെ സമീപിക്കാനൊരുങ്ങി ഇന്ത്യ. പാകിസ്ഥാൻ്റെ ഭീകരവാദ ബന്ധത്തിൻ്റെ തെളിവുകൾ ഐക്യരാഷ്ട്ര സഭയില്‍ നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.....
പാകിസ്ഥാൻ അടിച്ചാൽ തിരിച്ചടിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസിനെയാണ് പ്രധാനമന്ത്രി നിലപാട് അറിയിച്ചത്.....
പുൽവാമ ഭീകരാക്രമണത്തിലെ പങ്ക് സമ്മതിച്ച് പാകിസ്ഥാൻ. പുൽവാമ ആക്രമണം പാകിസ്ഥാന്റെ തന്ത്രപരമായ മിടുക്ക് എന്ന് എയർ വൈസ് മാർഷൽ വ്യക്തമാക്കി.....
പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന് സ്ഥിരീകരിച്ച് കേന്ദ്രം. വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്ഥാൻ പ്രകോപനം തുടര്‍ന്നുവെന്ന് വിദേശകാര്യ സെക്രട്ടറി അല്‍പ്പം മുൻപ് വാര്‍ത്താ....
പാകിസ്ഥാന്റെ 100ഓളം ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയെന്ന് റിപ്പോർട്ട്. ദില്ലി കേന്ദ്രീകരിച്ചും പാകിസ്ഥാൻ ആക്രമണം നടന്നതായി സൂചന. ആക്രമശ്രമം തകർത്തെന്ന് സൈന്യം....


