പ്രണയിച്ചതിന്റെ പേരില്‍ ക്രൂരത; പെണ്‍കുട്ടിയുടെ പിതാവ് 15 കാരന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു; ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നും ബന്ധുക്കള്‍
ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നും ബന്ധുക്കള്‍
ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നും ബന്ധുക്കള്‍
വാഷിംഗ്ടൺ: അൽ-ഖായിദ സീനിയർ കമാൻഡർ ഖാറി യാസിൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ കിഴക്കൻ മേഖലയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് യാസിൻ കൊല്ലപ്പെട്ടതെന്നാണ് ...
ദില്ലി: ഇന്ത്യ പാകിസ്താനുമായി അതിർത്തി കടന്നുള്ള വ്യാപാരബന്ധം വിച്ഛേദിച്ചു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നിയന്ത്രണരേഖയിലൂടെയുള്ള വ്യാപാരബന്ധമാണ് ഇന്ത്യ വിച്ഛേദിച്ചത്. പൂഞ്ച് ജില്ലയിലെ അതിർത്തിയിൽ ...
അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാകിസ്താനെതിരെ ബില്‍
മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കിയ പരിഷ്കരിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
ഇസ്ലാമാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒന്നു കണ്ണുരുട്ടി കാണിച്ചപ്പോൾ പാകിസ്താൻ ലഷ്കർ നേതാവ് ഹാഫിസ് സയീദിനെ വീട്ടുതടങ്കലിലാക്കി. ലാഹോറിൽ നിന്നു അറസ്റ്റ് ചെയ്ത സയീദിനെ പിന്നീട് ...
ന്യൂയോർക്ക്: വിലക്ക് ഏർപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ പാകിസ്താനെയും ഉൾപ്പെടുത്താൻ അമേരിക്ക ആലോചിക്കുന്നു. വൈറ്റ്ഹൗസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമാണെന്നു വൈറ്റ്ഹൗസ് പറയുന്നു. ഭീകരവാദത്തെ ...
കൊച്ചി: ഏഷ്യയുടെ സാംസ്കാരിക തലസ്ഥാനമാക്കി പാകിസ്താനെ മാറ്റാന്‍ ആര്‍എസ്എസിനും സംഘപരിവാറിനും വാശിയാണെന്നു തോന്നുന്നതായി കവി സച്ചിദാനന്ദന്. കൊച്ചിയില്‍ ഓള് ഇന്ത്യ ഇന്‍ഷുറന്‍സ് എംപ്ളോയീസ് അസോസിയേഷന് അഖിലേന്ത്യാ സമ്മേളനത്തില്‍ ...
വര്‍ഗീയതയ്ക്കെതിരെ വിശാല ഐക്യം സ്ഥാപിക്കണം
വിധി പശ്ചിമ ബംഗാളിലെ ബോണ്ഗവ് കോടതിയുടേത്
ചവാന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം മരണപ്പെട്ടു
മൂവാറ്റുപുഴ: ബിജെപി സൗജന്യമായി ടിക്കറ്റ് എടുത്ത് നല്കിയാല് താന്‍ പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് എംപിയും നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ ഇന്നസെന്റ്. പാകിസ്ഥാന് ഒരു നരകമാണെന്ന് താന്‍ ...
ഇസ്ലാമാബാദ്: പ്രണയ വിവാഹം ചെയ്തതിനു മകളെ കട്ടിലിൽ കെട്ടിയിട്ടു ജീവനോടെ കത്തിച്ച മാതാവിനു വധശിക്ഷ വിധിച്ചു. ലാഹോറിലെ ഭീകരവാദ വിരുദ്ധ കോടതിയുടേതാണ് വിധി. ഇസ്ലാമാബാദിലാണ് മനുഷ്യ മനസ്സാക്ഷിയെ ...
നവംബര്‍ 20നാണ് രാജ്യത്തെ ഞെട്ടിച്ച തീവണ്ടിയപകടം
നാവികസേനയുടെ നിലപാട് പുറത്തുവിട്ടത് എന്‍ഡിടിവി
ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന് പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന് സൈനിക വക്താവ് ആസിഫ് ഗഫൂറിന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ സഹിതം ഇക്കാര്യം ...
പാക് ഹാക്കര്‍മാര്‍ക്കെതിരായ പ്രതികാരമായാണ് നടപടി
അതിര്‍ത്തിയില്‍നിന്നു ലജ്ജിതരായി മടങ്ങേണ്ടിവരില്ല
രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് രോഗം ഗുരുതരമാകാന്‍ കാരണം
ദില്ലി: ഫേസ്ബുക്കിൽ അപരിചിതരായ പെൺകുട്ടികളുടെ ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കരുതെന്ന് സൈനികർക്കു നിർദേശം. ഇന്തോ ടിബറ്റൻ അതിർത്തി പൊലീസിലെ അംഗങ്ങൾക്കാണ് സേനാ മേധാവി കൃഷ്ണ ചൗധരി നിർദേശം നൽകിയത്. ...
ഉല്‍പ്പന്നം ഇപ്പോള്‍ വര്‍ക്കിംഗ് കണ്ടീഷനിലല്ല. ഇത് ഇതുവരെയും ഉപയോഗ യോഗ്യമായിട്ടില്ല
ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും ഉത്തരേന്ത്യയിലും അഫ്ഗാനിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു. സാമാന്യം ...
അറസ്റ്റ് വാറണ്ട് ഇന്റര്‍പോളിന് കൈമാറും
പത്താന്‍കോട്ടിലെ വ്യോമസേനത്താവളം ആക്രമിച്ച ഭീകരര്‍ പാക് പൗരന്മാ
ദില്ലി/ഇസ്ലാമാദബാദ്: പിടിയിലായ ഇന്ത്യൻ ചാരന്റെ കുറ്റസമ്മത വീഡിയോ എന്ന പേരിൽ ഇന്നലെ പാകിസ്താൻ പുറത്തുവിട്ട വീഡിയോയിലെ ആരോപണം ഇന്ത്യ നിഷേധിച്ചു.പാകിസ്താന്റെ വീഡിയോ വ്യാജമാണെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്താൻ ...
ഭാരത് മാതാ കി ജയ് വിളിക്കുന്നതിന് ആരെയും നിര്‍ബന്ധിക്കേണ്ടെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.
നമ്മള് ജീവിക്കുന്നത് സിറിയയിലോ പാകിസ്ഥാനിലോ അല്ല
ചണ്ഡീഗഢ്: ട്വന്റി-20 ലോകകപ്പിൽ നിന്ന് പാകിസ്താൻ പുറത്തായി. നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോടു 21 റൺസുകൾക്ക് തോറ്റാണ് പാകിസ്താൻ പുറത്തായത്. 194 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന് നിശ്ചിത ...
പാകിസ്താന്റെ ആരോപണം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം തള്ളി
ചണ്ഡീഗഢ്: നായകൻ സ്റ്റീവൻ സ്മിത്തും ഷെയ്ൻ വാട്സണും അടിച്ചു കളിച്ചപ്പോൾ പാകിസ്താനെതിരെ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ ...
സെമി സാധ്യത മങ്ങിയെങ്കിലും ഓസീസിനെതിരായ മത്സരം പാക്കിസ്ഥാന് അഭിമാന പോരാട്ടമാണ്
കറാച്ചി: തന്നെയും സഹോദരിമാരെയും നിരന്തരം ബലാത്സംഗം ചെയ്ത പിതാവിനെ ഇരുപതുകാരി തീകൊളുത്തിക്കൊന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുപതുകാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ...
കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പിലെ മത്സരത്തില്‍ ഇന്ത്യയോടു തോറ്റതോടെ പാകിസ്താന് നായകന് അഫ്രീദിക്കെതിരെ പാക് ക്രിക്കറ്റ് ബോര്‍ഡില്‍ പടയൊരുക്കം. അഫ്രീദിയുടെ നായകസ്ഥാനം തെറിച്ചേക്കുമെന്നാണ് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ ...
സ്നേഹത്തില്‍ അഫ്രീദിക്ക് 100ല്‍ 100 പോയിന്റാണ്.
ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു
സ്കോര്‍: പാകിസ്താന് (201/5), ബംഗ്ലാദേശ് (146/6)
ദില്ലി: കഴുത്തില്‍ കത്തിവച്ചു പറഞ്ഞാലും ഭാരത് മാതാ എന്നു വിളിക്കില്ലെന്നു പറഞ്ഞ അസദുദ്ദീന്‍ ഒവൈസിയോട് പാകിസ്താനിലേക്ക് പോകാന്‍ ആഹ്വാനം ചെയ്ത് ശിവസേന. ശിവസേന മന്ത്രി രാമദാസ് കദം ...
സ്വന്തം ഹോട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ശ്രദ്ധ നേടുകയാണ് ബലോച്ചിന്റെ ഹോബി
കിരീടം ചൂടാന്‍ ഇന്ത്യക്കാവില്ലെന്ന് ഗ്രീന്‍സ്റ്റണ്‍ ലോബോ എന്ന ജ്യോതിശാസ്ത്രജ്ഞന്‍ പറഞ്ഞു
സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നാണ് ടീമിനെ അയക്കാന്‍ തീരുമാനിച്ചത്
ഫൈനല്‍ മത്സരം ശനിയാഴ്ച ധാക്കയില്‍ നടക്കും
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഖുര്‍ആന്റെ അത്ഭുത ശേഖരമാണ് അവിടെ ഒരുക്കിയിരിക്കുത്
ഇന്ത്യ 5 വിക്കറ്റുകള്‍ക്കാണ് പാകിസ്താനെ തോല്പിച്ചത്
നടി ഷര്‍മിള ടാഗോറിനെ പാകിസ്ഥാന് വാഗാ അതിര്‍ത്തിയില്‍ തടഞ്ഞുവച്ചു
പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ പാകിസ്താന് കേസ് രജിസ്റ്റര്‍ ചെയ്തു
ദില്ലി: പാകിസ്താന് എഫ് 16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കന്‍ തീരുമാനത്തില്‍ ഇന്ത്യക്ക് പ്രതിഷേധം. അമേരിക്കയുടെ തീരുമാനം നിരാശാജനകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അമേരിക്കന്‍ സ്ഥാനപതിയെ വിദേശകാര്യ ...
മുംബൈ: ഒത്തുകളി വിവാദത്തില്‍ പെട്ട പാകിസ്താനി അംപയര്‍ അസദ് റൗഫിനെ ബിസിസിഐ വിലക്കി. അഞ്ചുവര്‍ഷത്തേക്കാണ് വിലക്ക്. അഴിമതിക്കേസില്‍ റൗഫ് കുറ്റക്കാരനാണെന്ന് ബിസിസിഐ അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ...
അനുപം ഖേറിന്റെ വിസ അപേക്ഷ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ ഇന്നലെയും പറഞ്ഞിരുന്നു.
ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനിലെ ബാഡ്മറില്‍ ആകാശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ബലൂണ്‍ പാകിസ്താന് അയച്ചതാണെന്ന് ഇന്ത്യ. ഇത്തരം സംഭവങ്ങളോടു പ്രതികരിക്കാന്‍ ഇന്ത്യ എത്ര സമയം എടുക്കുമെന്ന് ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE