Pakistani drone

BSF | പാ​ക് ഡ്രോ​ണ്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി | Pakistani drone

പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​രി​ൽ പാ​ക്കി​സ്ഥാ​ൻ ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​ത്.....