Pakisthan

‘വർഗീയ വിഷം തുപ്പി ഏഷ്യാനെറ്റ് സുവർണ്ണ ചാനൽ’, തെറ്റിദ്ധരിപ്പിക്കുന്ന ജനസംഖ്യാ കണക്കിൽ ഹിന്ദുക്കൾക്ക് ഇന്ത്യയുടേയും മുസ്‌ലിങ്ങൾക്ക് പാകിസ്ഥാന്റെയും ചിഹ്നം

പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ഇന്ത്യയിലെ 1990-2015 കാലഘട്ടം വരെയുള്ള ജനസംഖ്യ കണക്ക് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. കോൺഗ്രസ് ഭരണ....

കറാച്ചിയിൽ വെച്ച് രണ്ടു തവണ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്യപ്പെടുമെന്ന് ഭയം, പുറത്തിറങ്ങാൻ വയ്യ; പാകിസ്താനിലെ ദുരിത ജീവിതം പങ്കുവെച്ച്‌ നടി

പാകിസ്താനിലെ സ്ത്രീ സുരക്ഷ സംബന്ധിച്ച് പല ആശങ്കകളും പലരും പങ്കുവെച്ചു കണ്ടിട്ടുണ്ട്. ഇപ്പോഴിതാ പ്രമുഖ പാകിസ്ഥാൻ നടി തന്നെ പാകിസ്താനിലെ....

പെട്ടിയും ബാഗും ചുമന്ന് പാകിസ്ഥാന്‍ താരങ്ങള്‍ : വീഡിയോ കാണാം

ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്നതായിരുന്നു പാകിസ്ഥാന്റെ പ്രകടനം. കിരീടപ്രതീക്ഷകളുമായാണ് ടീം എത്തിയത്. എന്നാള്‍ അഞ്ചാം സ്ഥാനം കൊണ്ട് പാകിസ്ഥാന് തൃപ്തിപ്പെടേണ്ടിവന്നു. പിന്നാലെ....

പാകിസ്ഥാന്‍ സെമി കാണാതെ പുറത്ത്; ഇംഗ്ലണ്ടിന് കൂറ്റന്‍ ജയം

ക്രിക്കറ്റ് ലോകകപ്പിലെ അവസാന ലീഗ് മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട്.93 റണ്‍സിന്റെ കൂറ്റന്‍ ജയം ഇംഗ്ലണ്ട് നേടിയതോടെ പാകിസ്ഥാന്‍ ലോകകപ്പില്‍....

‘അവസാന നിമിഷം വരെ ആവേശം’, പാകിസ്ഥാനെ പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ പരാജപ്പെടുത്തി ദക്ഷിണാഫ്രിക്ക, തുടക്കം മുതൽ ഒടുക്കം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ 1 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ....

‘പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കരുത്’, ഓസ്‌ട്രേലിയ പാകിസ്‌താൻ മത്സരത്തിനിടെ ആരാധകനെ വിലക്കി പൊലീസ്: വീഡിയോ പുറത്ത്

ഓസ്‌ട്രേലിയ പാകിസ്ഥാന്‍ മത്സരത്തിനിടെ പാകിസ്‌താൻ സിന്ദാബാദ് എന്ന് വിളിച്ച ആരാധകനെ വിലക്കി പൊലീസ്. പാകിസ്താനിയാണെന്ന് അവകാശപ്പെടുന്ന യുവാവ് മത്സരത്തിൽ താൻ....

ലുലുമാളിലെ പാക് പതാക; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത് ?

ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ലുലു മാളില്‍ തൂക്കിയ പതാകകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് രംഗത്ത്. പതാകയുമായി....

അടിയോടടി:ഹൈദരാബാദിൽ ലങ്കൻ സെഞ്ചുറി ഷോ ! പാകിസ്ഥാന് വൻ വിജയലക്ഷ്യം

പാകിസ്ഥാനിൻ്റെ ഇമാം ഉൾ ഹഖ് ഒരുപക്ഷേ ഇപ്പൊൾ കഠിനമായ ഹൃദയവേദനയിലായിരിക്കും. കാരണം, പൊന്നും വിലയുള്ള ഒരു അവസരമാണ് ഇമാമിൻ്റെ കയ്യിൽ....

ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി; വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഒരു കുടുംബം

ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി ആയാൽ എങ്ങനെ ഉണ്ടാവും ? സംഭവം ഉള്ളതാണ്. പാകിസ്താനിൽ നിന്നുള്ള ഈ കുടുംബത്തിലെ....

പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍

വീണ്ടുമൊരു അറസ്റ്റിനായി പാക്കിസ്ഥാന്‍ പൊലീസ് തന്റെ വസതി വളഞ്ഞതായി ഇമ്രാന്‍ ഖാന്‍. അറസ്റ്റിന് മുമ്പുള്ള തന്റെ അവസാന ട്വീറ്റ് ആയിരിക്കുമെന്നും....

പുറംകടലിലെ ലഹരി വേട്ട ; കേരളത്തിനെതിരെ അപവാദ പ്രചാരണത്തിന് നീക്കം

പുറംകടലില്‍ നിന്ന് 25,000 കോടി രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചതിനെ കേരളവുമായി ബന്ധപ്പെടുത്തി അപവാദ പ്രചാരണത്തിന് നീക്കം. കൊച്ചിയിലേക്ക് എത്തിക്കാനുളള....

ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കണമെന്ന ആവശ്യവുമായി ഷാഹിദ് അഫ്രീദി

ഇത്തവണ പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പിനില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ടീം ഇന്ത്യ ഏഷ്യാ കപ്പ്....

ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശം കാത്ത് പൊലീസ്

ഇമ്രാന്‍ഖാനെ അറസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദ്ദേശം കാത്ത് പാക്കിസ്ഥാന്‍ പൊലീസ്. കോടതിയില്‍ ഹാജരാകാന്‍ ഇമ്രാന് ലഭിച്ച സമയം ഇന്നവസാനിക്കും. തന്നെ....

ഡ്രോണ്‍ വഴി കോടികളുടെ ഹെറോയിന്‍ കടത്താന്‍ ശ്രമം

പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിന്‍ പിടികൂടി. രാജ്യാന്തര വിപണിയില്‍ 12 കോടിയിലധികം വിലമതിക്കുന്ന 2.6....

അടച്ചുതീർക്കേണ്ട മറ്റ് കടങ്ങളെല്ലാം അടച്ചുതീർക്കണം: പാക്കിസ്ഥാന് നിർദ്ദേശവുമായി ഐഎംഎഫ്

പാക്കിസ്ഥാന് പറഞ്ഞുറപ്പിച്ച കടം നൽകണമെങ്കിൽ ഈ സാമ്പത്തിക വർഷം അടച്ചുതീർക്കേണ്ട മറ്റ് കടങ്ങളെല്ലാം അടച്ചുതീർക്കണമെന്ന് ഐഎംഎഫ്. അനുവദിച്ച 650 കോടി....

പാക്കിസ്ഥാനില്‍ ചാവേറാക്രമണം, ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പൊലീസ് ട്രക്കിനു നേരെ ഉണ്ടായ ചാവേറാക്രമണത്തില്‍ ഒന്‍പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാന്റെ തലസ്ഥാനത്തു നിന്ന് 100....

ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം

പാക്കിസ്ഥാനിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ വധശ്രമം. ഇസ്ലാമാബാദ് സ്വദേശിയായ മര്‍വ്വ മാലിക്കിന് നേരെയാണ് വധശ്രമമുണ്ടായത്. ലാഹോറിലെ പട്ടാള ക്യാമ്പിന്....

പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ? പ്രതികരണവുമായി വിദേശകാര്യ മന്ത്രി

സാമ്പത്തിക പ്രതിസന്ധി മൂലം പട്ടിണിയും ക്ഷാമവുംകൊണ്ട് ബുദ്ധിമുട്ടുന്ന പാകിസ്താന് നേരെ ഇന്ത്യ സഹായഹസ്തം നീട്ടുമോ എന്ന ചോദ്യത്തിന് മറുപടി നൽകി....

ലുഡോ വഴി പ്രണയം, അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവില്‍ ഇഖ്ര ജീവാനി പാക്കിസ്താനിലേക്ക്

ജനനം പാക്കിസ്താനിൽ. ലുഡോ വഴി പ്രണയം. നേപ്പാളില്‍ വിവാഹം. ബംഗളൂരുവില്‍ ഒളിച്ച് താമസം. ഒടുവില്‍ ഇഖ്ര ജീവാനിയെ പാക്കിസ്താനിലേക്ക് മടക്കി....

സാമ്പത്തിക മാന്ദ്യത്തില്‍ കുരുങ്ങി പാക്കിസ്ഥാന്‍

പാക്കിസ്ഥാനില്‍ സാമ്പത്തികമാന്ദ്യം രൂക്ഷമാകുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടരുന്ന വിലവര്‍ധനവ് പാക്കിസ്ഥാന്‍ ജനതയെ നട്ടം തിരിക്കുകയാണ്. ഇന്ധനവില വര്‍ദ്ധനവ് നിലവിലെ....

വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ

മതനിന്ദ ആരോപിച്ച് വിക്കിപീഡിയക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി പാകിസ്ഥാൻ. ഫെബ്രുവരി ഒന്നുമുതൽ വെബ്‌സൈറ്റിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നേട്ടങ്ങളെക്കാൾ ഏറെ കോട്ടമുണ്ടാക്കി....

പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനിലെത്തിക്കും

അന്തരിച്ച മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ മൃതദേഹം ഇന്ന് പാകിസ്ഥാനില്‍ എത്തിക്കും. പ്രത്യേക പാക് സൈനിക വിമാനത്തിലാണ് മൃതദേഹം....

പാക് പള്ളിയിലെ ചാവേർ ആക്രമണം; മരണം 100 കടന്നു, പൊട്ടിത്തെറിച്ച ചാവേറിന്റെ തല കണ്ടെത്തി

പാകിസ്ഥാനിലെ പെഷവാർ നഗരത്തിലുള്ള പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിൽ മരണം 100 കടന്നു. അപകടത്തിൽ ഇരുനൂറിലധികം ആളുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇതിൽ തന്നെ....

ഭക്ഷണത്തിന് വേണ്ടിയും തമ്മില്‍ത്തല്ല്; കടക്കെണിയില്‍ കുടുങ്ങി പാകിസ്ഥാന്‍

പണപ്പെരുപ്പത്തിലും കടക്കെണിയിലും കുടുങ്ങി പാകിസ്ഥാന്‍ വലയുന്നു. കരുതല്‍ ധന ശേഖരത്തില്‍ ഇനി ബാക്കിയുള്ളത് മൂന്നാഴ്ച ചെലവ് കഴിയാനുള്ള പണം മാത്രമാണ്.....

Page 1 of 61 2 3 4 6