Pakisthan

സച്ചിനും റിച്ചാര്‍ഡ്‌സിനും കൊഹ്‌ലിക്കും ഡിവില്ലേഴ്‌സിനും സാധിക്കാത്ത അവിശ്വസനീയ നേട്ടവുമായി പാക് താരം ബാബര്‍ അസം

ആദ്യ ഏകദിനത്തില്‍ 103 റണ്‍സ് നേടിയ ബാബര്‍ ഇന്നലെ 101 റണ്‍സാണ് അടിച്ചെടുത്തത്....

പാക്കിസ്ഥാനിലെ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 20 കടന്നു; മരണസംഖ്യ ഉയരുമെന്ന് ആശങ്ക

ഫ​ത്തേ​പു​ർ ദ​ർ​ഗ​യി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ​യാ​യിരുന്നു ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത്....

പാക്കിസ്ഥാനിലേക്ക് കൂട്ട ടിക്കറ്റുമായി ആര്‍എസ്എസ്; സംവരണം വേണമെന്നുള്ളവര്‍ക്ക് രാജ്യം വിടാം

83 ശതമാനം ഹിന്ദു ജനതയും ന്യൂനപക്ഷ സംവരണത്തിന് എതിരാണെന്ന് ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി....

ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ യുഎന്നില്‍ ഉയര്‍ത്തി കാണിച്ചത്  തെറ്റായ ചിത്രം; പാക് ശ്രമം പാളി

പാകിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യ നടത്തിയ പ്രസംഗത്തിന് മറുപടിയായി പാകിസ്ഥാന്‍ ഉയര്‍ത്തി കാണിച്ച ചിത്രം വ്യാജമെന്ന....

പാകിസ്ഥാന്‍ ഭികരതയുടെ മൊത്ത കച്ചവടക്കാര്‍; ഐക്യരാഷ്ട്രസഭയില്‍ ആഞ്ഞടിച്ച് സുഷമ സ്വരാജ്

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്.....

ബേനസീര്‍ ഭൂട്ടയോ വധിച്ചത് ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ സര്‍ദാരി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഷറഫ്; വീഡിയോ

ബെയ്ത്തുല്ല മെഹ്‌സുദും സംഘവുമാണ് ബേനസീറിനെ വധിച്ചത് എന്നതിനു തെളിവുണ്ട്, പക്ഷേ ആരാണ് ചുമതലപ്പെടുത്തിയത്....

പാകിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്; പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും

തീവ്രവാദികള്‍ക്ക് നുഴഞ്ഞുകയറുന്നതിന് പിന്‍തുണ നല്‍കുകയാണ് പാകിസ്താന്‍ സൈന്യം ചെയ്യുന്നത്....

43ാം വയസ്സില്‍ 38 കുട്ടികളുള്ള ജാന്‍ പുതിയ ഭാര്യയെ തേടുന്നു; ഭാര്യമാര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും മക്കളുടെ കാര്യത്തില്‍ സെഞ്ചുറിയടിക്കും;വീഡിയോ

ദൈവം തരുന്നത് ഇരുകൈയും നീട്ടി വാങ്ങുന്നു എന്നുപറയുന്ന ഇദ്ദേഹം കുടുംബാസൂത്രണം മതവിരുദ്ധമാണെന്നും വിശ്വസിക്കുന്നു....

നിയന്ത്രണ രേഖ യുദ്ധസമാനം; പാകിസ്താന്‍ സൈന്യം യുദ്ധ സജ്ജമെന്ന് പാക് എയര്‍ ചീഫ് മാര്‍ഷല്‍; ഇന്ത്യന്‍ സൈനികപോസ്റ്റുകളില്‍ അതീവ സുരക്ഷ

പാക്കിസ്ഥാന്റെ തിരിച്ചടി ഇന്ത്യയുടെ വരും തലമുറകളും ഓര്‍ത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു എയര്‍ ചാഫ് മാര്‍ഷലിന്റെ മറുപടി....

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ രാജ്യാന്തര കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞതു പാക്കിസ്ഥാനു തിരിച്ചടിയായിരുന്നു....

ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു

ദില്ലി : രണ്ട് ഇന്ത്യന്‍ ജവാന്‍മാരെ പാക് സൈനികര്‍ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സംഭവത്തില്‍ പാകിസ്ഥാന്‍ ഹൈകമീഷണര്‍ അബ്ദുള്‍ ബാസിതിനെ....

Page 3 of 3 1 2 3