Pala

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാ​ഗമായുള്ള പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് പാലായിൽ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ നേതാക്കളുടെ സ്മൃതിമണ്ഡപത്തിൽ....

പാലാ ന​ഗരസഭയിൽ തമ്മിൽത്തല്ലി യുഡിഎഫ്: തീരുമാനമെടുക്കേണ്ടത് നിയോജകമണ്ഡലം തലത്തിലല്ല; പരസ്യ പ്രതികരണവുമായി ഫ്രാൻസിസ് ജോർജ്

പാലാ ന​ഗരസഭയിൽ പ്രശ്നം ​ഗുരുതരമായി തുടരുകയാണ്. ​ന​ഗരസഭയിലെ യു ഡി എഫ് മുന്നണിയിലാണ് തമ്മിൽത്തല്ല് അതിരൂക്ഷമായി തുടരുന്നത്. മാസങ്ങളായി നില....

പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്ന് പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു

കോട്ടയം പാലായിലെ സ്‌പൈസ് വാലി ലയൺസ് ക്ലബിൽ നിന്നും പോണ്ടിച്ചേരി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് സംഘമാണ് മദ്യം പിടികൂടിയത്. ALSO....

മീനച്ചിലാറ്റിലേക്ക് ചാടിയ 24കാരിയുടെ മൃതദേഹം കണ്ടെടുത്തു, അന്വേഷണം ആരംഭിച്ച് പൊലീസ്

പാലാ ചേർപ്പുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ വയലാ സ്വദേശിനി....

പാലാ നഗരസഭയിൽ തർക്കം രൂക്ഷം; യുഡിഎഫ് വാട്സാപ്പ് ഗ്രൂപ്പ് വിട്ട് പുളിക്കക്കണ്ടം ഫാമിലി

പാലാ നഗരസഭയിൽ ഭരണ മുന്നണിയായ യു.ഡി.എഫിൽ തർക്കം രൂക്ഷം. ചെയർപേഴ്സൺ ദിയാ പുളിക്കക്കണ്ടവും, പിതാവ് ബിനു പുളിക്കക്കണ്ടവും, സഹോദരൻ ബിജു....

പാലാ നഗരസഭയിൽ യുഡിഎഫിൽ തർക്കം; കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി

പാലാ നഗരസഭയിൽ യുഡിഎഫിൽ തർക്കം. കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണ പരാതി ഉയർന്ന് വന്നു. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ചെയർപഴ്‌സന്റെ....

‘ക്യാബിനറ്റ് പദവിയെ ഒരു ഘടകകക്ഷി എതിർത്തു, മന്ത്രിസ്ഥാനവും ഓഫർ ചെയ്തിരുന്നു’: മാണി സി കാപ്പൻ

ക്യാബിനറ്റ് പദവിയെ ഒരു ഘടകകക്ഷി എതിർത്തതായി മാണി സി കാപ്പൻ. ആ ഘടകകക്ഷി ആരെന്ന് പറയാൻ താല്പര്യപെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.....

അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വിട നൽകി ജന്മനാട്

അന്തരിച്ച പൊതുപ്രവർത്തകൻ ഡിജോ കാപ്പന് വിടനൽകി ജന്മനാട്. പാലാ മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ. സർക്കാർ....

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും പേരിൽ കള്ളവോട്ട്; ഒരേ പേരിലുള്ള ആളുകളെ എത്തിച്ചത് ബിജെപി

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും പേരിൽ ബിജെപി കള്ളവോട്ട് ചെയ്തതായി റിപ്പോർട്ട്. ഒരേ വീട്ടുപേരിലുള്ള ഒരേ പേരുകാരായ ദമ്പതിമാരെ....

‘വികസന അവലോകന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ കുറ്റം പറഞ്ഞ് നടക്കുന്നത് എന്തിനാണ് ?’; മാണി സി. കാപ്പനെതിരെ ജോസ് കെ മാണി

പാലായിൽ വികസന പ്രവർത്തനങ്ങള്‍ നടത്താതെ, വികസന അവലോകന യോഗങ്ങളിൽ പോലും പങ്കെടുക്കാതെ കുറ്റം പറഞ്ഞ് നടക്കുകയാണ് മാണി സി കാപ്പനെന്ന്....

പാലായില്‍ റിട്ട.എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലിയന്നൂര്‍ തെക്കേല്‍ ടി.ജി സുരേന്ദ്രന്‍ ആണ് മരിച്ചത്. 61....

തൊഴിലന്വേഷകരേ ഇതിലേ.. 2000 ഒഴിവുകളുമായി മെഗാ തൊഴിൽ മേള വരുന്നൂ..; ഈ അവസരം നഷ്ടപ്പെടുത്തല്ലേ..

കോട്ടയം ജില്ലാ എംപ്ലോയമെൻ്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും പാലാ അൽഫോൻസാ കോളേജും സംയുക്തമായി ‘ പ്രയുക്തി 2025’ എന്ന പേരിൽ....

പാലാ നഗരസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ നിന്നും യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു

പാലാ നഗരസഭയിൽ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തിൽ നിന്നും യൂ ഡി എഫ് അംഗങ്ങൾ വിട്ടുനിന്നു. എൽഡിഎഫ് കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ച്....

കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

കോട്ടയം പാലായിൽ ചിട്ടി തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി നെടുങ്കണ്ടം സ്വദേശി മനുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിട്ടി....

പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

പാലായില്‍ ഡ്യൂട്ടിക്കെത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. പാലായില്‍ നിന്നും സുല്‍ത്താന്‍ ബത്തേരിക്ക് സര്‍വ്വീസ് പോകാന്‍ എത്തിയ ഡ്രൈവര്‍....

ജോസഫ് ഗ്രൂപ്പിന്റെ ഓഫീസിൽ നിന്ന് കെ എം മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത് സജി മഞ്ഞക്കടമ്പിൽ

ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ.എം.മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത്  മാറ്റി സജി മഞ്ഞക്കടമ്പിൽ .ജോസഫ് വിഭാഗത്തിൻ്റെ പാലായിലെ പാർട്ടി ഓഫീസിൽ....

പാലായില്‍ ക്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു

പാലായില്‍ ക്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു. കടപ്പാട്ടൂര്‍ കേളപ്പനാല്‍ ഔസേപ്പച്ചന്‍ (70) ആണ് മരിച്ചത്. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് അപകടം.....

ജനസാഗരമായി പാലായിലെ നവകേരള സദസ്; ഫോട്ടോ ഗ്യാലറി

പാലായിൽ നടന്ന നവകേരള സദസ്സിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് ജനങ്ങൾ.പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരക്കണക്കിന് ജനങ്ങൾ....

പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത

പാലായിൽ നിന്നും നാല് ദിവസം മുൻപ് കാണാതായ സ്ത്രീയെയും, പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. കുട്ടാബംരൻ എന്നു വിളിക്കുന്ന പ്രകാശ്....

പാലാ തലപ്പലത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു

പാലാ തലപ്പലത്ത് ഒപ്പം താമസിച്ചിരുന്ന യുവാവിൻ്റെ അടിയേറ്റ് മധ്യവയസ്ക കൊല്ലപ്പെട്ടു. തലപ്പലം അമ്പാറയിൽ അണ് സംഭവം. 48 വയസ്സുകാരിയായ ഭാർഗവിയാണ്....

പാലായില്‍ പെണ്‍ക്കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലായില്‍ പെണ്‍ക്കുട്ടിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. പരുക്കേറ്റത് കടുത്തുരുത്തി ആയാംകുടി സ്വദേശി സ്‌നേഹ ഓമനക്കുട്ടന്. സ്‌നേഹയുടെ....

Page 1 of 51 2 3 4 5