Pala

Pala: പാലായില്‍ വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം

പാല(Pala) ഭരണങ്ങാനത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. ഫോട്ടോ ഫ്രെയിം സ്ഥാപനത്തിന്റെ ഗോഡൗണില്‍ ആണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ രണ്ടാം നില....

പാ​ലാ​യി​ൽ വാ​ഹ​നാ​പ​ക​ടം ; എ​ഞ്ചിനീയ​റിം​ഗ് വി​ദ്യാ​ർ​ഥിയ്ക്ക് ദാരുണാന്ത്യം

പാ​ലാ ഭ​ര​ണ​ങ്ങാ​ന​ത്തു ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ എ​ഞ്ചിനീയ​റിം​ഗ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ഷെ​ബി​ൻ മാ​ത്യു (20) ആ​ണ് മ​രി​ച്ച​ത്. ചൂ​ണ്ട​ച്ചേ​രി എ​ഞ്ചിനീയ​റിം​ഗ് കോ​ള​ജി​ലെ....

നിതിനാമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സമാഹരിച്ച 15 ലക്ഷം രൂപ കൈമാറി

ക്യാമ്പസിനുള്ളിൽ വച്ച്‌ ക്രൂരമായി കൊലചെയ്യപ്പെട്ട നിതിനാമോളുടെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്‌ഐ സമാഹരിച്ച 15 ലക്ഷം രൂപ കൈമാറി. കോട്ടയത്ത് നടന്ന....

നിതിനാമോള്‍ വധം: പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

സഹപാഠിയായ വിദ്യാര്‍ഥിനിയെ ക്യാമ്പസിനുള്ളില്‍ കഴുത്തറുത്തുകൊന്ന കേസില്‍ പാലാ പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന....

പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

പാലായില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പാലാ കൊല്ലംപറമ്പില്‍ ബോബിയുടെ മകന്‍ ഷിബിന്‍ ബോബിയാണ്....

നിതിന ഇല്ലാത്ത കലാലയത്തിലേക്ക് നിറമിഴികളോടെ അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി

പ്രിയ കൂട്ടുകാരി നിതിന ഇല്ലാത്ത കലാലയത്തിലേക്ക് അവളുടെ സുഹൃത്തുക്കളും സഹപാഠികളുമെത്തി…പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോളേജ് തുറക്കല്‍....

രാവിലത്തെ ഭക്ഷണം കഴിച്ച് സാധാരണപോലെ അഭിഷേക് ഇറങ്ങി; പഠിക്കുന്ന സമയത്ത്‌ ഇത്തരത്തിലുള്ള ബന്ധങ്ങൾ വേണ്ടെന്ന് നിർദേശിച്ചിരുന്നു- അച്ഛൻ

വീട്ടിൽ നിന്ന് രാവിലത്തെ ഭക്ഷണം കഴിച്ചു സാധാരണ ഇറങ്ങുന്നത് പോലെ തന്നെയാണ് അഭിഷേക് ഇറങ്ങിയതെന്നും പ്രത്യേകിച്ച് ഒന്നും ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും....

അഭിഷേക് പേനാ കത്തി കയ്യിൽ കരുതി; എല്ലാം ആസൂത്രിതം

പാലാ സെന്റ് തോമസ് കോളജ് വിദ്യാര്‍ത്ഥിനി നിഥിനയെ പ്രതി അഭിഷേക് കഴുത്തറുത്ത്‌ കൊന്നത് കൃത്യമായ ആസൂത്രണത്തിലൂടെ. കൊലപാതകത്തിന് കാരണമായത് പെണ്‍കുട്ടിക്ക്....

പാലാ സെന്റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു

പാലാ നഗരമധ്യത്തിൽ സഹപാഠി വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെയാണ് കഴുത്തറത്ത് കൊലപ്പെടുത്തിയത്.....

പാലാ ബിഷപ്പിൻ്റെ “നാർക്കോട്ടിക് ജിഹാദ്” പ്രസ്താവന അപലപനീയം: ഡിവൈഎഫ്ഐ

ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിൻ്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.....

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ല: ജോ​സ് കെ. ​മാ​ണി

ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന​ത് ആ​ലോ​ച​ന​യി​ൽ ഇ​ല്ലെ​ന്ന് ജോ​സ് കെ. ​മാ​ണി. പാ​ലാ​യി​ലെ വ​സ​തി​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.....

ഇടതുപക്ഷത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മന്ത്രി റോഷി അഗസ്റ്റിൻ

ഇടതുപക്ഷത്തിലൂടെ പാർട്ടിയെ ശക്തിപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് മന്ത്രി റോഷി അഗസ്റ്റിൻ. പുതിയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും ഉണ്ടാകുമെന്നും റോഷി വ്യക്തമാക്കി. പാലായിൽ....

പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ സര്‍വേ ഫലം

പാലായില്‍ ജോസ് കെ മാണി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. ഏവരും ഏറെ ആകാംക്ഷയോടെ ഉറ്റു....

ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണ് ; കാപ്പന് മറുപടിയുമായി ജോസ് കെ മാണി 

മാണി സി കാപ്പന് മറുപടിയുമായി ജോസ് കെ മാണി.  ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും സ്ഥാനാർത്ഥികൾ അല്ലെന്നും ജോസ് കെ മാണി....

മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ മാധ്യമ പ്രവര്‍ത്തകനും വ്യവസായിയും രംഗത്ത്

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദുത് കുമാറും, ബിസിനസുകാരനായ....

എല്‍ഡിഎഫ് ശക്തം; ഘടകകക്ഷികള്‍ ഒറ്റക്കെട്ട്; പാലായില്‍ ജയം ഉറപ്പെന്നും കാനം രാജേന്ദ്രന്‍

എല്‍ഡിഎഫിലെ ഘടകകക്ഷികളെല്ലാം മുന്നണിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും എന്‍സിപി എല്‍ഡിഎഫില്‍ തന്നെയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആലപ്പുഴയില്‍ മാധ്യമ....

മാണി സി കാപ്പൻ പാലയിൽ വേണ്ടത്ര ജനപിന്തുണ ഇല്ലാത്ത നേതാവെന്ന് എം എം മണി

മാണി സി കാപ്പൻ പാലയിൽ വേണ്ടത്ര ജനപിന്തുണ ഇല്ലാത്ത നേതാവാണെന്ന് വ്യക്തമാക്കി മന്ത്രി  എംഎം മണി രംഗത്ത്. ഓരോ തവണ....

എൽഡിഎഫ് വിടുമെന്ന് താൻ പറഞ്ഞിട്ടില്ല; പാലായിൽ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്: മാണി സി കാപ്പൻ

എൽഡിഎഫ് വിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും, പാലായിൽ മത്സരിക്കുമെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും വ്യക്തമാക്കി മാണി സി കാപ്പൻ. ശരത് പവാറുമായുള്ള കൂടിക്കാഴ്ചക്ക്....

പാലായിൽ ബിജെപി നേതാവ്‌ ഉൾപ്പടെ 110 കുടുംബങ്ങൾ സിപിഐഎമ്മിലേക്ക്

പാലാ ബിജെപി മുൻ നിയോജകമണ്ഡലം പ്രസിഡന്റും വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ പാലാ ഏരിയായിലെ നൂറ്റിപ്പത്തോളം കുടുംബങ്ങൾ....

പാലായിലെ വിജയം നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ സൂചന; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പാലായിലെ വിജയം കേരളത്തിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുമുന്നണിയുടെ വിജയത്തിന്റെ സൂചനയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അഴിമതിയും....

പാലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചുവെന്ന് ജോസ് കെ മാണി; വാഹനം ഓടിക്കാനറിയില്ലെങ്കില്‍ ഇടിച്ചു നില്‍ക്കുമെന്ന് പി ജെ ജോസഫ്; പാര്‍ട്ടിയുടെ പ്രായത്തെ ചൊല്ലിയും അഭിപ്രായ ഭിന്നത

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വി ആയുധമാക്കി പാര്‍ട്ടിജന്മദിനത്തില്‍ ഏറ്റുമുട്ടി കേരള കോണ്‍ഗ്രസ് ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍.കെഎം....

Page 2 of 4 1 2 3 4