Pala

കായികമേളയ്ക്കിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്ക് വീഴ്ചപറ്റി; സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കായികമേളയ്ക്കിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്ക് വീഴ്ചപറ്റിയെന്നും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട്. പാലാ ആർഡിഒ അനിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന്....

ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു

പാലായിൽ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി....

ട്രോളന്മാര്‍ക്ക് വിവരവുമില്ല ഭാഗ്യവുമില്ല എന്ന് കാപ്പന്‍; പടവും ചെയ്യും പണിയും ചെയ്യും; വിജയത്തിനു പിന്നാലേ കാപ്പന്റെ പ്രഖ്യാപനം

മേലേപ്പറമ്പില്‍ ആണ്‍വീടിന്റെ രണ്ടാം ഭാഗമാണ് തന്റെ അടുത്ത സിനിമയെന്ന് മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനു....

പാലായിലെ ജനവിധി നല്‍കുന്ന സന്ദേശം

എല്‍ഡിഎഫിനെ വിജയിപ്പിച്ചുകൊണ്ട് പാലാ നിയമസഭാമണ്ഡലം ചരിത്രം രചിച്ചു. അരനൂറ്റാണ്ടിലേറെക്കാലം കേരളാ കോണ്‍ഗ്രസിനും കെ എം മാണിക്കുമൊപ്പം നിന്ന പാലായിലെ ഭൂരിപക്ഷം....

അഞ്ചരപ്പതിറ്റാണ്ടിലെ യുഡിഎഫ് ആധിപത്യം തകര്‍ത്ത് മാണി സി കാപ്പന്‍

അഞ്ചരപ്പതിറ്റാണ്ട് തുടര്‍ന്ന രാഷ്ട്രീയ ചരിത്രം തിരുത്തിയെഴുതി പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ നേടിയത് മിന്നുംവിജയം. 2943 വോട്ടുകള്‍ക്കാണ്....

പാലായില്‍ ‘എക്‌സിറ്റ് പോള്‍ പാളി’

യുഡിഎഫ് ന്റെ മാത്രമല്ല എക്‌സിറ്റ് പോള്‍ നടത്തിയവര്‍ക്കു കൂടി കനത്ത പ്രഹരം നല്‍കുന്നതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലം.ഒരു ചാനല്‍ നടത്തിയ....

പാലായ്ക്ക് ഇനി പുതിയ “മാണിക്യം”

പുതിയ പാലാ നിയമസഭാ മണ്ഡലത്തിന്റെ രൂപീകരണത്തിന് ശേഷം ആദ്യമായാണ് ഇടതുപക്ഷം പാലായില്‍ ജയിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ ലീഡ്....

മാണിയുടെ ഭൂരിപക്ഷം കുറച്ച്… കുറച്ച്… കാപ്പന്‍ വിജയിച്ച വഴി

പാലായില്‍ വമ്പന്‍ വിജയവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളെല്ലാം കാപ്പന്‍ നിഷ്പ്രയാസം നേടിയെടുക്കുകയായിരുന്നു.കേരളം ഉറ്റുനോക്കിയ....

പാലായില്‍ യുഡിഎഫിന് മാത്രമല്ല, ബിജെപിക്കും തിരിച്ചടി

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ടിന്റെയും ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ എണ്ണായിരത്തോളം വോട്ടിന്റെയും ഇടിവാണ് ഇത്തവണ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍....

പാലയിലേത് കോണ്‍ഗ്രസ്സിന്റെ പരാജയം: ഡിവൈഎഫ്ഐ

പാലായില്‍ തോറ്റത് കേരളാ കോണ്‍ഗ്രസ്സല്ല, കോണ്‍ഗ്രസാണെന്ന് ഡിവൈഎഫ്ഐ. കോണ്‍ഗ്രസ്സ് നേതാക്കളാണ് പാലായില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത്. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും....

ചെങ്കൊടി പാറിച്ച് പാലാ; തിരുത്തിയത് 54 വര്‍ഷത്തെ ചരിത്രം; യുഡിഎഫ് കോട്ടകള്‍ പൊളിച്ചടുക്കി

അരനൂറ്റാണ്ടിലേറെ കെ എം മാണി എന്ന യുഡിഎഫ് നേതാവിനെ മാത്രം ജയിപ്പിച്ച പാലാ നിയമസഭാ മണ്ഡലം ചരിത്രത്തിലാദ്യമായി എല്‍ഡിഎഫ് പിടിച്ചെടുത്തു.....

അരനൂറ്റാണ്ടിന്റെ ചരിത്രം പഴങ്കഥ; ചുവന്ന് പൂത്ത് പാലാ; ചരിത്രമെഴുതി കാപ്പന്‍; ഭൂരിപക്ഷം 2943

കേരളം ഉറ്റുനോക്കിയ പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ചരിത്ര വിജയം. അമ്പത്തിനാലുവര്‍ഷം നീണ്ടുനിന്ന യുഡിഎഫിന്റെ കുതിപ്പാണ്....

രാമപുരത്തെ എല്‍ഡിഎഫ് മുന്നേറ്റം; ഞെട്ടി യുഡിഎഫ് ക്യാമ്പ്: പിജെ ജോസഫിന്റെ പ്രതികരണം

കോട്ടയം: പാലാ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള രാമപുരം പഞ്ചായത്തില്‍ എല്‍ഡിഎഫ് ലീഡ് പിടിച്ചത് യുഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചു. യുഡിഎഫ്....

പാലായില്‍ ജയം ഉറപ്പ്; മാണി സി കാപ്പന്‍

പാലായില്‍ ജയം ഉറപ്പെന്ന് എല്‍ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം ലഭിക്കും. മികച്ച പ്രചരണമാണ്‌ എൽഡിഎഫ്‌....

പാലാ ആര്‍ക്കൊപ്പം; വോട്ടെണ്ണല്‍ തുടരുന്നു

പാലാ: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകള്‍ക്ക് ശേഷം....

പാലാ ഉപതെരഞ്ഞെടുപ്പ്; ജനവിധി നാളെ; വോട്ടെണ്ണൽ രാവിലെ 8 മണി മുതൽ

പാലാ ഉപതെരഞ്ഞെടുപ്പ് ജനവിധി നാളെ. പാലാ കാർമൽ സ്കൂളിൽ രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. വോട്ടു വ്യാപരമുൾപ്പെടെ....

ബിജെപിയുമായുള്ള കോൺഗ്രസിന്റെ വോട്ടുകച്ചവടം പതിവ് രീതി; പാലായിൽ നേതൃത്വം നൽകിയത് ചെന്നിത്തല; എ വിജയരാഘവൻ

തെരഞ്ഞെടുപ്പുകളിൽ ബിജെപിയുമായി എക്കാലത്തും കോൺഗ്രസ്‌ നേതാക്കൾ നടത്താറുണ്ടെന്നും പാലായിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നേരിട്ടാണ്‌ വോട്ടുകച്ചവടത്തിന്‌ നേതൃത്വം നൽകിയതെന്നും....

പാലായില്‍ ബിജെപിയുടെ വോട്ടുകച്ചവടം; സ്ഥാനാര്‍ത്ഥി എന്‍ ഹരി വന്‍ തുകയ്ക്ക് യുഡിഎഫിന് വോട്ട് കച്ചവടം നടത്തി; പ്രതിഷേധിച്ച് രാജിക്കൊരുങ്ങി ഭാരവാഹികള്‍

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി ബിജെപി പാലാ....

പാലാ ബിജെപിയില്‍ പൊട്ടിത്തെറി; ബിജെപി വോട്ട് മറിച്ചെന്ന് ബിജെപി നേതാവിന്റെ ആരോപണം

പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. പാലായില്‍ ബിജെപി വോട്ട് മറിച്ചെന്ന ആരോപണവുമായി ബിജെപി പാലാ മണ്ഡലം....

കെഎം മാണിയോടൊപ്പം നിന്നവരെ ആട്ടിപ്പായിച്ചവരാണ് മാണിയുടെ പേരില്‍ സഹതാപ വോട്ട് പിടിക്കുന്നതെന്ന് മാണി സി കാപ്പന്‍

കെ എം മാണിയോടൊപ്പം നിന്നവരെ ആട്ടിപ്പായിച്ചവരാണ് മാണിയുടെ പേരില്‍ സഹതാപം പറഞ്ഞ് വോട്ട് പിടിക്കുന്നതെന്ന് ഇടത് സ്ഥാനാര്‍ത്ഥി മാണി സി....

പാലായില്‍ വോട്ടെടുപ്പ് തുടരുന്നു; കനത്ത പോളിംഗ്; എല്‍ഡിഎഫിന് വന്‍വിജയമുണ്ടാകുമെന്ന് മാണി സി കാപ്പന്‍

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് മൂന്നുമണിക്കൂര്‍ പിന്നിടുമ്പോള്‍ 21.79 ശതമാനം പേര്‍ വോട്ട് ചെയ്തു. ഭേദപ്പെട്ട പോളിങ്ങാണ്....

പാലായില്‍ വോട്ടിംഗ് പുരോഗമിക്കുന്നു; എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുകുമെന്ന്‌ മാണി സി കാപ്പൻ

പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ബൂത്തുകൾക്ക്‌ മുന്നിൽ വോട്ടർമാരുടെ നീണ്ടനിര. എല്‍ഡിഎഫ്....

പാലായില്‍ പിസി ജോര്‍ജിന്റെ ഗുണ്ടായിസം; വോട്ടു ചോദിക്കുന്നതിനിടെ കട തല്ലിത്തകര്‍ത്തു

പാലാ: എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടു ചോദിക്കാനെത്തിയ പി.സി.ജോര്‍ജ് എംഎല്‍എയും സംഘവും കട തല്ലിത്തകര്‍ത്തു. കുരിശുങ്കല്‍പറമ്പില്‍ സിബിയുടെ ബേക്കറിക്ക് നേരെ....

Page 3 of 4 1 2 3 4