PALAKKAD | Kairali News | kairalinewsonline.com
Tuesday, August 4, 2020

Tag: PALAKKAD

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് സമീപം മൂന്ന് അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടിയുണ്ടായ അപകടമാണ് മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം . ജാർഖണ്ഡ ...

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ചിത്രയെന്ന മാലാഖ

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റുന്ന ചിത്രയെന്ന മാലാഖ

പാലക്കാട് നഗരത്തിലെ തെരുവ് നായ്ക്കളുടെ വിശപ്പകറ്റാനായി പതിവായി തൂവെള്ള വസ്ത്രം ധരിച്ച് ചിത്രയെത്തും. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ചിത്ര അഭയന്‍. ലോക്ക് ഡൗൺ കാലത്താണ് പട്ടിണിയിലായ ...

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

പാലക്കാട് ജില്ലയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

പാലക്കാട് ജില്ലയിൽ രണ്ടാമത്തെ കൊവിഡ് മരണം. ചികിത്സയിൽ കഴിഞ്ഞിരുന്ന കൊല്ലങ്കോട് പയ്യലൂർ സ്വദേശി അഞ്ജലിയാണ് മരിച്ചത്. കടുത്ത പ്രമേഹ ബാധയുണ്ടായിരുന്നു. മൂന്നാഴ്ച മുമ്പ് തിരുപ്പൂരിൽ നിന്നാണ് ഇവരെത്തിയത്. ...

കുന്നത്തൂര്‍മേട്ടില്‍  ഭൂമാഫിയയുടെ നേതൃത്വത്തില്‍ അനധികൃതമായി കെട്ടിടം പൊളിച്ചുമാറ്റിയതായി ആരോപണം

കുന്നത്തൂര്‍മേട്ടില്‍ ഭൂമാഫിയയുടെ നേതൃത്വത്തില്‍ അനധികൃതമായി കെട്ടിടം പൊളിച്ചുമാറ്റിയതായി ആരോപണം

പാലക്കാട് കുന്നത്തൂര്‍മേട്ടില്‍ കെട്ടിടം ഭൂമാഫിയയുടെ നേതൃത്വത്തില്‍ അനധികൃതമായി പൊളിച്ചുമാറ്റിയതായി ആരോപണം. കുന്നത്തൂര്‍മേട് സ്വദേശികളുടെ പരാതിയില്‍ പാലക്കാട് സൗത്ത് പോലീസ് കേസെടുത്തു.കെട്ടിടമുള്‍പ്പെടുന്ന സ്ഥലം സംബന്ധിച്ച് ഉടമസ്ഥാവകാശ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ...

പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്‌ഡൗൺ; കര്‍ശന നിയന്ത്രണങ്ങളെന്ന് മന്ത്രി എ കെ ബാലൻ

പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്‌ഡൗൺ; കര്‍ശന നിയന്ത്രണങ്ങളെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് പട്ടാന്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. പട്ടാന്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് രോഗവ്യാപനമുണ്ടായ സാഹചര്യത്തിലാണ് നടപടി. അതിര്‍ത്തി മേഖലകളിലുള്‍പ്പെടെ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചു. ...

നാല് ജില്ലകളില്‍ കൊറോണ രോഗികള്‍ ഇല്ല; ഇടുക്കിയും കോട്ടയവും റെഡ്‌സോണ്‍

പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു; പാലക്കാട് അതീവ ജാഗ്രതയില്‍

പാലക്കാട് പട്ടാമ്പി കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയും പരിശോധനയുമായി ആരോഗ്യ വകുപ്പ്. പട്ടാമ്പി നഗരസഭ പൂർണ്ണമായും അടച്ചിട്ടു. മത്സ്യ മാർക്കറ്റിൽ രോഗം പടർന്ന് പിടിച്ച സാഹചര്യത്തിലാണ് ...

സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്ല് പാലക്കാട് കണ്ണമ്പ്രയിൽ

സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്ല് പാലക്കാട് കണ്ണമ്പ്രയിൽ

പാലക്കാട് കണ്ണമ്പ്രയിൽ സംസ്ഥാനത്തെ ആദ്യ ആധുനിക സൈലോ മോഡേണ്‍ റൈസ് മില്ലിൻ്റെ നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്. സംസ്ഥാനത്ത് ...

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും

ഫസ്റ്റ് ബൈല്‍ ഇനി ഗോത്രഭാഷയിലും മു‍ഴങ്ങും. അട്ടപ്പാടിയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായാണ് ഗോത്രഭാഷയില്‍ ഓണ്‍ലൈന്‍ ക്ലാസൊരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളാണ് തയ്യാറാക്കുന്നത്. സംസ്ഥാനത്തെ ...

പാലക്കാട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയുടെ പ്രഥമിക സമ്പര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറും; യാത്രക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടണം

കൊവിഡ് രോഗി കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്ത സംഭവം; കണ്ടക്ടറും യാത്രക്കാരും ക്വാറന്റൈനിലേക്ക്

കൊവിഡ് രോഗി കെഎസ്ആർടിസി ബസില്‍ യാത്ര ചെയ്ത സംഭവത്തില്‍ കണ്ടക്ടറും യാത്രക്കാരും ക്വാറന്റൈനിൽ പോകും. പാലക്കാട് നിരീക്ഷമത്തിലായിരുന്ന രോഗിയെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് കൊയിലാണ്ടിയില്‍ വച്ച് ...

വായിൽ ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായിരുന്ന കുട്ടിക്കൊമ്പൻ ചരിഞ്ഞു

അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവം; വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പിൻ്റെ അന്വേഷണം തുടരുന്നു. വസ്തു കഴിച്ചല്ല ആനയ്ക്ക് പരുക്കേറ്റതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. രാസപരിശോധന റിപ്പോർട്ട് ലഭിച്ചാൽ ...

കൊറോണ വൈറസ്: പകരും; ഭീതി വേണ്ട; വേണം ജാഗ്രത

പരിശോധനാ ഫലം വരും മുമ്പ് നാട്ടിലേക്ക് മടങ്ങി; കൊവിഡ് രോഗിയെ പൊലീസ് പിടികൂടിയത് കെഎസ്ആർടിസി ബസ്സിൽ നിന്ന്

പാലക്കാട് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി നിരീക്ഷണത്തിലിരിക്കെ നാട്ടിലേക്ക് മടങ്ങി. നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ സ്വദേശിയെ കൊയിലാണ്ടിയിൽ വെച്ച് പോലീസ് പിടികൂടി. കെ എസ് ആർ ...

പാലക്കാട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും അനാസ്ഥക്കെതിരെ സിപിഐഎം കൗൺസിലർമാര്‍ ധർണ്ണ നടത്തി

പാലക്കാട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും അനാസ്ഥക്കെതിരെ സിപിഐഎം കൗൺസിലർമാര്‍ ധർണ്ണ നടത്തി

പാലക്കാട് മുനിസിപ്പാലിറ്റിയിലെ അഴിമതിക്കും അനാസ്ഥക്കെതിരെ മുനിസിപ്പാലിറ്റിക്ക് മുന്നിൽ CPIM കൗൺസിലർമാരുടെ ധർണ്ണ. സംസ്ഥാന കമ്മറ്റി അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 8 മാസക്കാലമായി ...

മുഖ്യമന്ത്രിയേയും കുടുംബത്തേയും അധിക്ഷേപിച്ച് ബോര്‍ഡ്: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി; അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി. കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ സംഘം അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് ...

അണക്കെട്ട് കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും

അണക്കെട്ട് കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും

പാലക്കാട് മീങ്കര അണക്കെട്ട് കാണാനെത്തിയ 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷം തടവും 1 ലക്ഷം രൂപ പിഴയും. തമിഴ്നാട് ആളിയാർ സ്വദേശി ശരവണകുമാറിനെ ...

യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; അധ്യാപകന്‍ കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മാനസികാസ്വാസ്ഥ്യമുള്ള അമ്മ 7 വയസ്സുകാരനെ കുത്തിക്കൊന്നു

പാലക്കാട് മണ്ണാർക്കാട് 7 വയസ്സുകാരനെ അമ്മ കുത്തിക്കൊന്നു. മാനസികാസ്വാസ്ഥ്യമുള്ള ഭീമനാട് സ്വദേശിയായ 36 വയസ്സുകാരിയാണ് മകൻ മുഹമ്മദ് ഇർഫാനെ കൊലപ്പെടുത്തിയത്. പുലർച്ചെയാണ് രണ്ടാം ക്ലാസുകാരനായ മകനെ അമ്മ ...

നവീകരിച്ച പാലക്കാട് മൂലത്തറ റെഗുലേറ്റർ ഇന്ന് നാടിന് സമർപ്പിക്കും

നവീകരിച്ച പാലക്കാട് മൂലത്തറ റെഗുലേറ്റർ ഇന്ന് നാടിന് സമർപ്പിക്കും

നവീകരണം പൂർത്തിയാക്കിയ പാലക്കാട് മൂലത്തറ റെഗുലേറ്റർ ഇന്ന് നാടിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യും. പാലക്കാടിൻ്റെ കിഴക്കൻ മേഖലയ്ക്ക് ഉപകാരപ്രദമാകുന്ന ...

സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും അനങ്ങിയില്ല; ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന

സർക്കാരും ഹൈക്കോടതിയും ആവശ്യപ്പെട്ടിട്ടും അനങ്ങിയില്ല; ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന

ഭിന്നശേഷിക്കാരന് പാലക്കാട് നഗരസഭയുടെ അവഗണന. പാലക്കാട് മുനിസിപ്പാലിറ്റി ബസ് സ്റ്റാൻ്റ് പൊളിച്ചു മാറ്റിയപ്പോൾ ഉപജീവന മാർഗ്ഗമായ ചായക്കട കൃഷ്ണമൂർത്തിക്ക് നഷ്ടമായി. പകരം സ്ഥലമനുവദിക്കണമെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയും ...

കൊച്ചിന്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണരുടെ വിവാദ കത്തില്‍ കര്‍ശനനടപടി വേണം: ഡിവൈഎഫ്ഐ

കാര്‍ഷിക സമൃദ്ധിയുടെ പുതു ചരിത്രം കുറിക്കുകയാണ് ഡിവൈഎഫ്ഐ

വിത്തും കൈക്കോട്ടുമായ് കാര്‍ഷിക സമൃദ്ധിയുടെ പുതു ചരിത്രം കുറിക്കുകയാണ് ഡിവൈഎഫ് ഐ. കൊവിഡാനന്തര കേരളത്തിലെ ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി ഡിവൈ എഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ യുവജനങ്ങളെ ...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

കൊവിഡ് നിരീക്ഷണത്തിലാരുന്നയാള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പൊലീസ് തിരച്ചില്‍ തുടരുന്നു

പാലക്കാട് കൊവിഡ് നിരീക്ഷണത്തിരുന്ന ആൾ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 46 വയസ്സുകാരനാണ് പുലർച്ചെ മുങ്ങിയത്. പോലീസ് ഇയാൾക്കായി അന്വേഷണം ...

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു

പാലക്കാട് പിരായിരി പഞ്ചായത്തിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചു. കല്ലേക്കാട് സ്വദേശി കബീർ ആണ് മരിച്ചത്. 64 വയസ്സായിരുന്നു. ജൂൺ 12ന് സൗദി അറേബ്യയിൽ നിന്നും ...

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രമായി മാറ്റുന്നു. ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായ സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് - ...

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നു; ആശങ്കയുയര്‍ത്തി പാലക്കാട്

പാലക്കാട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുയർത്തുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിഥിരീകരിച്ച 11 പേരിൽ 5 പേരും ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കാരാാണ്. ഒരാൾ ആലത്തൂർ ...

ആന പ്രശ്‌നം വര്‍ഗീയവത്കരിക്കാന്‍ ബിജെപി നീക്കം; മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍; മനേകയുടെ പരാമര്‍ശം കരുതിക്കൂട്ടി, തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ല: പ്രതിഷേധം ശക്തം

കേരളത്തെ ഇകഴ്ത്താന്‍ ആന നുണ; ആവര്‍ത്തിച്ച് കേരളത്തിലെ ബിജെപി നേതാക്കളും

പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ കേരള വിരുദ്ധ, വര്‍ഗീയ പ്രചാരണവുമായി സംഘപരിവാര്‍ സംഘടനകള്‍. മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മലപ്പുറം ...

ഭര്‍ത്താവിന് ജോലിയില്ല; വഴക്കിനിടെ പ്രകോപിതയായ ഭാര്യ കുട്ടികളെ കുളത്തിലെറിഞ്ഞു

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബക്കറ്റിലെ വെളളത്തില്‍ വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പതിനൊന്ന് മാസം പ്രായമായ മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്. പാലക്കാട് ചാലിശേരിയിലാണ് ദാരുണ സംഭവം നടന്നത്. ...

പാലക്കാട് 8 ദിവസത്തിനിടെ  കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്

പാലക്കാട് 8 ദിവസത്തിനിടെ കൊവിഡ് ബാധിച്ചത് 6 ആരോഗ്യ പ്രവർത്തകർക്ക്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാളയാറിലെ ആരോഗ്യ പ്രവർത്തകനും ആംബുലൻസ് ഡ്രൈവർക്കും രോഗം എവിടെ നിന്നാണ് ...

യുഎഇയില്‍ ആദ്യ കൊറോണ മരണം; സ്ഥിരീകരിച്ചു മരിച്ചത് ചികിത്സയിലുള്ള രണ്ടുപേര്‍

കൊവിഡ് – 19; 100 കടന്ന് പാലക്കാട്; 105 പേർ ചികിത്സയിൽ

പാലക്കാട് കൊവിഡ് - 19 ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 100 കടന്നു. 16 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ 105 പേരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ...

ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്

കേരളത്തില്‍ സമൂഹവ്യാപനമുണ്ടോയെന്ന് പരിശോധന; ഐസിഎംആര്‍ സംഘം പാലക്കാടെത്തി

പാലക്കാട്: കേരളത്തില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടോയെന്ന് പരിശോധിക്കുന്ന ഐസിഎംആര്‍ സംഘം പാലക്കാടെത്തി. രാജ്യമാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് സംഘം കേരളത്തിലെത്തിയത്. സംസ്ഥാനത്ത് നിന്ന് 1200 സാമ്പിളുകള്‍ ശേഖരിച്ച് ...

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു

പാലക്കാട് മുതലമട പ്രാഥമികാരോഗ്യകേന്ദ്രം താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരോടും ആശുപത്രിയിലുണ്ടായിരുന്ന ജനപ്രതിനിധികളടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോവാൻ ...

ലോക്ക് ഡൗൺ ദിനങ്ങളെ അതിജീവിച്ച് തിരുമിറ്റക്കോട് ഗ്രാമം

ലോക്ക് ഡൗൺ ദിനങ്ങളെ അതിജീവിച്ച് തിരുമിറ്റക്കോട് ഗ്രാമം

ലോക്ക് ഡൗൺ ദിനങ്ങളെ പാലക്കാട് തിരുമിറ്റക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമം അതിജീവിക്കുന്നത് നന്മയുടെ വലിയ കൂട്ടായ്മയിലൂടെയാണ്. വേർതിരിവുകളേതുമില്ലാതെ മനുഷ്യർ പരസ്പരം കൈകോർത്തിണ് കൊവിഡെന്ന മഹാമാരി വിതച്ച പ്രതിസന്ധിയെ ...

കാണാതായ ബ്യൂട്ടീഷന്‍ കൊല്ലപ്പെട്ടനിലയില്‍; സംഗീതാധ്യപകന്‍ അറസ്റ്റില്‍; പെട്രൊളൊഴിച്ച് തീ കൊളുത്തി കൊന്ന ശേഷം കുഴിച്ച് മൂടിയെന്ന മൊഴി

കൊല്ലപ്പെട്ട സുചിത്ര ഗര്‍ഭിണി ?; കൊലയ്ക്ക് കാരണമിതെന്ന് സംശയം

കൊല്ലത്തുനിന്ന് കാണാതായ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര കൊല്ലപ്പെടുമ്പോള്‍ ഗര്‍ഭിണിയായിരുന്നുവെന്നു പൊലീസ്. കൊട്ടിയം സ്വദേശിനിയായ ബ്യൂട്ടീഷ്യന്‍ അധ്യാപികയെയാണ് പാലക്കാട്ട് കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. മുഖത്തല ...

ആറു ദിവസം 8933 രോഗികള്‍; മരണനിരക്കും കൂടി ജാഗ്രതയില്‍ രാജ്യം

പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7

പാലക്കാട് ജില്ലയിൽ അഞ്ചു പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7 ആയി. കഴിഞ്ഞ ദിവസം രോഗബാധ കണ്ടെത്തിയ പാലക്കാട് ജില്ലക്കാരായ മൂന്ന് ...

കരുതലിന്റെ കരുത്തില്‍ കേരളം; പാലക്കാട്‌ ജില്ലയില്‍ നാലുപേർ രോഗം ഭേദമായി വീടുകളിലേക്ക്‌

കരുതലിന്റെ കരുത്തില്‍ കേരളം; പാലക്കാട്‌ ജില്ലയില്‍ നാലുപേർ രോഗം ഭേദമായി വീടുകളിലേക്ക്‌

മനം നിറഞ്ഞ്, നന്ദി പറഞ്ഞ് തീരാതെയാണ് അവർ ആശുപത്രി വിട്ടത്. പാലക്കാട്‌ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ നാലുപേരാണ് രോ​ഗം ഭേദമായി സ്വന്തം വീടുകളിലെത്തിയത്. ചാലിശ്ശേരി ...

പാലക്കാട് മുതലമടയില്‍ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവം; പതിനേഴുകാരന്‍ അറസ്റ്റില്‍

പാലക്കാട് മുതലമടയില്‍ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവം; പതിനേഴുകാരന്‍ അറസ്റ്റില്‍

പാലക്കാട് മുതലമടയില്‍ ആദിവാസി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പതിനേഴുകാരനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവാണ് അറസ്റ്റിലായത്. ബലാത്സംഘം ചെയ്ത ശേഷം പെണ്‍കുട്ടിയെ കിണറിനകത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ...

നാട് വരൾച്ചയിൽ വലഞ്ഞപ്പോൾ കുടിനീര് തേടിയിറങ്ങിയ പെൺകരുത്ത്

നാട് വരൾച്ചയിൽ വലഞ്ഞപ്പോൾ കുടിനീര് തേടിയിറങ്ങിയ പെൺകരുത്ത്

വരൾച്ചയിൽ നാട് വലഞ്ഞപ്പോൾ കുടിനീർ കണ്ടെത്താനായി മുന്നിട്ടിറങ്ങി പെൺകരുത്ത്. വെള്ളം കിട്ടാക്കനിയായി മാറിയപ്പോൾ നാടിൻ്റെ ദാഹം മാറ്റാൻ കൂട്ടത്തോടെ മൺവെട്ടിയുമായി പെണ്ണുങ്ങൾ കിണർ കുഴിക്കാനിറങ്ങി. ജല സമൃദ്ധിയിലേക്ക് ...

ഒ വി വിജയന്‍റെ തസ്റാക്ക്.. പാലക്കാട്ടുകാരുടെയും

ഒ വി വിജയന്‍റെ തസ്റാക്ക്.. പാലക്കാട്ടുകാരുടെയും

ഖസാക്കിൻ്റെ ഇതിഹാസമെന്ന ഒ വി വിജയൻ്റെ ഇതിഹാസ കൃതിയിലൂടെ ലോകമറിഞ്ഞതാണ് തസ്റാക്ക് എന്ന പാലക്കാടൻ ഗ്രാമം... കനാൽ പാലത്തിനടുത്തുള്ള വലിയ ആൽമരത്തിനു മുന്നിലെത്തുമ്പോൾ തന്നെ ഖസാക്കിലെ കഥാപാത്രങ്ങൾ ...

കഞ്ചിക്കോട് വരുൺ ബീവറേജസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

കഞ്ചിക്കോട് വരുൺ ബീവറേജസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

പെപ്സി ഉത്പാദിപ്പിക്കുന്ന കഞ്ചിക്കോട് വരുൺ ബീവറേജസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ലോക്ക് ഔട്ട് നോട്ടീസ് കമ്പനി പുറത്തിറക്കി. തൊഴിലാളി സമരം നടക്കുന്നതിനിടെയാണ് കമ്പനി ലോക്ക് ഔട്ട് നോട്ടീസ് ഗേറ്റിൽ പതിച്ചിരിക്കുന്നത്. ...

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

തൃത്താലയിലെ സ്നേഹ നിലയത്തിനും അംഗീകാരമില്ല; മൂന്ന് വർഷത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ട്

തൃത്താലയിലെ സ്നേഹ നിലയം പ്രവർത്തിക്കുന്നത് അനധികൃതമായെന്ന് ആരോഗ്യ വകുപ്പിൻ്റെ കണ്ടെത്തൽ. മാനസികാസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കാനാവശ്യമായ അംഗീകാരമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്നേഹനിലയത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അന്വേഷണ ...

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവം; വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു

പാലക്കാട് തൃത്താലയിലെ സ്നേഹനിലയത്തിലെ അന്തേവാസി മരിച്ച സംഭവത്തിൽ വാർഡൻ മുഹമ്മദ് നബീലിനെ അറസ്റ്റ് ചെയ്തു. മർദനമേറ്റാണ് സിദ്ധിഖ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതംമൂലമാണ് മരണമെന്നാണ് പോസ്റ്റുമോർട്ടം ...

കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പാലക്കാട് മുനിസിപ്പാലിറ്റി

കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് പാലക്കാട് മുനിസിപ്പാലിറ്റി

കേന്ദ്ര മന്ത്രി വി മുരളീധരന് വേണ്ടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ നിറച്ച് ബിജെപി ഭരിക്കുന്ന പാലക്കാട് മുനിസിപ്പാലിറ്റി. കൊട്ടിഘോഷിച്ച് ആറ് പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ...

തരിശ് ഭൂമിയിൽ കൃഷി; പാലക്കാട് ജില്ലാ ജയിലില്‍ ജലസേചന സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

തരിശ് ഭൂമിയിൽ കൃഷി; പാലക്കാട് ജില്ലാ ജയിലില്‍ ജലസേചന സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട് ജില്ലാ ജയിലിലെ തരിശ് കിടക്കുന്ന ഭൂമിയിൽ നടത്തുന്ന കൃഷിക്കാവശ്യമായ ജലസേചന സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. ക്ഷിപ്രവനമെന്ന പേരിൽ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ജയിൽ ...

ഡി വൈ എഫ് ഐയുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിലെ യുവതിക്ക് മാംഗല്യം

ഡി വൈ എഫ് ഐയുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിലെ യുവതിക്ക് മാംഗല്യം

ഡി വൈ എഫ് ഐ യുടെ കൂട്ടായ്മയിൽ നിർധന കുടുംബത്തിലെ യുവതിക്ക് മാംഗല്യം. പാലക്കാട് വാരണിയിലെ അനിതയുടെ വിവാഹമാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ഏറ്റെടുത്ത് ...

കേരളത്തിന്റെ ബജറ്റ് ബദല്‍ ബജറ്റാകുന്നത്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളുമായി കേരള ബജറ്റ്

പാലക്കാട് ജില്ലയുടെ സർവ്വ മേഖലകളിലും വെളിച്ചം വീശുന്ന പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കാർഷിക- വ്യാവസായിക മേഖലകളിലെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികൾ ജില്ലയിൽ വികസനത്തിന് കുതിപ്പേകും. മൂന്നരപ്പതിറ്റാണ്ടായി ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരാതിയുമായി ബിജെപി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് വളർച്ചയുടെ പാതയിൽ

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നഷ്ടത്തിലായിരുന്ന പൊതു മേഖലാ സ്ഥാപനങ്ങൾ ഇടതുപക്ഷ സർക്കാരിൻ്റെ കാലത്ത് വളർച്ചയുടെ പാതയിലാണ്. നയ പ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രം സ്വകാര്യവത്ക്കരിക്കുന്ന സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ശ്രമിക്കുമെന്ന് ...

കാടിറങ്ങിയ അതിഥി നാട്ടുകാരെ വട്ടം കറക്കിയത് മണിക്കൂറുകളോളം

കാടിറങ്ങിയ അതിഥി നാട്ടുകാരെ വട്ടം കറക്കിയത് മണിക്കൂറുകളോളം

കാടിറങ്ങി ജനവാസ മേഖലയിലെത്തിയ അതിഥി നാട്ടുകാരെ മണിക്കൂറുകളോളം വട്ടം കറക്കി. പാലക്കാട് വല്ലപ്പുഴയിലെത്തിയ മ്ലാവാ ണ് നാട്ടിൽ പൊല്ലാപ്പുണ്ടാക്കിയത്. ചില്ലുകൾ തകർത്ത് വ്യാപാര സ്ഥാപനത്തിൽ കയറിക്കൂടിയ മ്ലാവ് ...

പ്രതീകാത്മകമായി ഗോഡ്സെയെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം

പ്രതീകാത്മകമായി ഗോഡ്സെയെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം

പ്രതീകാത്മകമായി നാഥുറാം വിനായക് ഗോഡ്സെ യെ തൂക്കിലേറ്റി ഡി വൈ എഫ് ഐ പ്രതിഷേധം. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പാലക്കാട് നഗരത്തിലാണ് ഡി വൈ എഫ് ...

അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ

അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ

പ്രളയകാലത്തെ വലിയ നഷ്ടത്തിൽ നിന്ന് അതിജീവനത്തിനൊരുങ്ങി പാലക്കാട്ടെ പച്ചക്കറി കർഷകർ. രണ്ടാം വിളയിൽ കീടബാധ കുറഞ്ഞതും കാലാവസ്ഥ അനുകൂലമായതും കർഷകർക്ക് ഗുണമായി. എലവഞ്ചേരി പനങ്ങാട്ടിരിയിലെ പച്ചക്കറി പാടങ്ങളിൽ ...

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം; വാക്ക് പാ‍ഴ് വാക്കാകുമോ?; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസ്സിൽ..

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം; വാക്ക് പാ‍ഴ് വാക്കാകുമോ?; കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇന്നും കടലാസ്സിൽ..

വാഗ്ദാനത്തിന്റെ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും കഞ്ചിക്കോട് കോച്ച് ഫാക്ടറിയെക്കുറിച്ച് ഓരോ ബജറ്റ് കാലത്തും സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചോ ഇല്ലയോ എന്നു പോലും കേന്ദ്ര സർക്കാരിന് ഉറപ്പില്ല. ...

ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണു; നാൽപതോളം പേർക്ക് പരിക്ക്

പാലക്കാട് ഫുട്ബോൾ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകർന്ന് വീണ് നാൽപതോളം പേർക്ക് പരുക്കേറ്റു. നൂറണി സ്‌റ്റേഡിയത്തിൽ ധൻരാജ് സ്നേഹ ഗോൾ സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. മത്സരത്തിനിടെ ...

വളക്കൂട്ടും ജൈവ കീടനാശിനികളുമായി പാലക്കാട് ഇനി ഡ്രോണുകൾ പറക്കും

പാലക്കാട്ടെ നെൽവയലുകൾക്ക് മുകളിൽ സൂക്ഷ്മമൂലകവളക്കൂട്ടും ജൈവ കീടനാശിനികളുമായി ഇനി ഡ്രോണുകൾ പറക്കും. ഡ്രോണുകൾ ഉപയോഗിച്ചുള്ള കീടനാശിനി വള പ്രയോഗത്തിന് ആലത്തൂർ കീഴ്പ്പാടം പാടശേഖരത്തിൽ തുടക്കമായി. നിറ ഹരിത ...

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി

കേരളത്തിലേക്ക് കടത്താനായി സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടിൽ നിന്ന് പിടികൂടി. കേരള എക്സൈസ് തിരുപ്പൂരിൽ നടത്തിയ റെയ്ഡിൽ 15750 ലിറ്റർ സ്പിരിറ്റാണ് കണ്ടെത്തിയത്. തിരിപ്പൂരിലെ ചിന്നകാനൂരിലെ ...

Page 1 of 5 1 2 5

Latest Updates

Advertising

Don't Miss