‘സ്പിരിറ്റ് നിര്‍മാണശാലയിൽ നിന്ന് പിന്മാറില്ല’; ഏത് തര്‍ക്കവും പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
പാലക്കാട് ഇലപ്പുള്ളി സ്പിരിറ്റ് നിര്‍മാണശാലയുമായി ബന്ധപ്പെട്ട ഏത് തര്‍ക്കം വന്നാലും അത് പരിഹരിച്ച് ഇടതുമുന്നണി മുന്നോട്ടു പോകുമെന്ന് എംവി ഗോവിന്ദൻ....


