Palakkad Ramadan

പാലക്കാട്ടെ ‘സ്പെഷ്യൽ’ നോമ്പ് കഞ്ഞി; രുചിക്കൂട്ടുകളുമായി പള്ളികൾ സജീവം

കനത്ത ചൂടിൽ ഉരുകുന്ന പാലക്കാട് ജില്ലയിൽ, വ്രതമെടുക്കുന്ന വിശ്വാസികളുടെ ഉള്ളു കുളിർപ്പിക്കാൻ വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായിട്ടാണ് പള്ളികളിൽ നോമ്പ് കഞ്ഞി തയ്യാറാകുന്നത്.....