‘രാഹുലിനെതിരായ ആരോപണത്തില്‍ ആരും പ്രതിഷേധിച്ചില്ല, ഷാഫിക്കെതിരെ വന്നപ്പോള്‍ ഉടന്‍ പ്രകടനം’; കോണ്‍ഗ്രസില്‍ ഇരട്ട നീതിയെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈൻ
ഷാഫി പറമ്പിലിനെതിരായ ലൈംഗിക ആരോപണത്തിൽ കോൺഗ്രസിൽ ഇരട്ട നീതിയെന്ന് പാലക്കാട്ടെ കോൺഗ്രസ് നേതാവ് സദ്ദാം ഹുസൈൻ. പാലക്കാട് മണ്ഡലത്തിലെ ജനങ്ങളോട്....


