പാലാരിവട്ടത്ത് പുതിയ പാലം ഗതാഗത യോഗ്യമായതോടെ കൊച്ചിയിലെ ജനങ്ങളും വലിയ സന്തോഷത്തിലാണ്. പാലം ഗതാഗതത്തിനായി തുറന്നു നല്‍കുന്ന വേളയില്‍ നിരവധി....
Palarivattom Bridge
സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ അടയാളമായി പാലാരിവട്ടം പാലം മാറിയെന്ന് സിപി(ഐ)എം ആക്ടിംഗ് സെക്രട്ടറി എ വിജയരാന്റെ അഭിമാന പദ്ധതികളില്‍ ഒന്നായ പാലാരിവട്ടം....
എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലം ഇന്ന് വൈകുന്നേരം നാലിന് പൊതുമരാമത്ത് വകുപ്പ് ദേശീയ വിഭാഗം എഞ്ചിനീയര്‍ കേരളത്തിന്....
പുനര്‍നിര്‍മ്മിച്ച പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറും. ഭാരപരിശോധന ഉള്‍പ്പടെ പൂര്‍ത്തിയായ സാഹചര്യത്തിലാണ്, ഡിഎംആര്‍സി, പാലം സര്‍ക്കാരിന് കൈമാറുന്നത്.കരാറുകാരായ ഊരാളുങ്കല്‍....
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ....
പാലാരിവട്ടം മേൽപ്പാലത്തിന്റെ ഭാരപരിശോധന ശനിയാഴ്ചമുതൽ മാർച്ച് നാലുവരെ ദിവസങ്ങളിൽ നടക്കും. മാർച്ച് അഞ്ചിന് പാലത്തിന്റെ പണികളെല്ലാം തീർക്കുമെന്ന് ഡിഎംആർസി അധികൃതർ....
പാലാരിവട്ടം അഴിമതിക്കേസിലെ ജാമ്യവ്യവസ്ഥ ലംഘിച്ച് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് പാണക്കാട് മുസ്ലീം ലീഗ് നേതാക്കളെ സന്ദര്‍ശിച്ചു. ജാമ്യ വ്യവസ്ഥയില്‍....
പാലാരിവട്ടം പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.ഇതിന്‍റെ ഭാഗമായി 24.52 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എം ഇ എസില്‍ മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍.....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിൻ്റെ റിമാൻഡ് കാലാവധി നീട്ടി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് റിമാൻഡ് ഈ....
കൊച്ചി: ഇബ്രാഹിം കുഞ്ഞ് മന്ത്രിയായിരുന്നപ്പോള്‍ ടെന്‍ഡര്‍ എക്‌സസ് ഇനത്തില്‍ ചില കമ്പനികള്‍ക്ക് നല്‍കിയത് കോടികളാണ്. 2012- 13 സാമ്പത്തിക വര്‍ഷം....
പാലാരിട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികരണവുമായി വ്യവസായ....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന്....
പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സി.പി.ഐ.എം നേതാവ് എ....
പാലാരിവട്ടം പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പാലത്തിന്റെ ഗര്‍ഡറുകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യ ദിനം....
രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ പാലാരിവട്ടം പാലം ഇന്ന് പൊളിച്ച് തുടങ്ങും. യുഡിഎഫ് ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ ഉദ്ഘാടനം ചെയ്ത പാലം....
ദില്ലി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി....
പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപണിയണമെന്ന അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. ഈ മാസം 28ന് അപേക്ഷ പരിഗണിക്കണമെന്നും സംസ്ഥാനം....
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്ന് മണിക്കൂറോളം വിജിലന്‍സ് ആസ്ഥാനത്ത്....
തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതികേസിൽ മുൻ പൊതു മരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്‌തു തുടങ്ങി.....
പാലാരിവട്ടം മേൽപ്പാലം നിർമാണകമ്പനിക്ക് വഴിവിട്ട് 8.25 കോടിരൂപ വായ്‌പ നൽകിയത് വി കെ ഇബ്രാഹിംകുഞ്ഞിന്റെ രേഖാമൂലമുള്ള ആവശ്യപ്രകാരമെന്ന് ഹൈക്കോടതിയിൽ മുൻ....
പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ....
പാലാരിവട്ടം മേൽപ്പാലം പണിയാൻ കരാറുകാർക്ക് മുൻകൂർ പണം നൽകാൻ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞും ഒപ്പിട്ടതിന്റെ രേഖകൾ പുറത്ത്.....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും.നിയമസഭാ സമ്മേളനം ഇന്നവസാനിക്കുന്ന....
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനെ കരിമ്പട്ടികയില്‍പ്പെടുത്തി. സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ആര്‍ഡിഎസിനെ ഒഴിവാക്കും. ഇതിനുള്ള നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍....
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കുന്നതിനും കേസെടുക്കുന്നതിനും സര്‍ക്കാരിനോട് മുന്‍കൂര്‍ അനുമതി....
തിരുവനന്തപുരം: പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലം പുതുക്കി....
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അന്വേഷണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ നാലാം പ്രതി....
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ടി ഒ സൂരജ് അടക്കമുള്ള മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി ആര്‍ഡിഎസ്....
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ള നാല് പ്രതികളുടെയും....
കൊച്ചി: പാലാരിവട്ടം മേൽപ്പാല നിർമാണം ആർഡിഎസ് കമ്പനിക്ക് ലഭിക്കാൻ ടെണ്ടർ രേഖകളിലടക്കം തിരുത്തൽ വരുത്തിയെന്ന് വിജിലൻസ് കോടതിയിൽ. ചെറിയാൻ വർക്കിയെന്ന....
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്‌റ്റിന് വിജിലൻസ് നിയമ വകുപ്പിന്റെയും ഉപദേശം....
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിന് കരാറെടുത്ത കമ്പനിക്ക് മൊബലൈസേഷന്‍ അഡ്വാന്‍സ് അനുവദിച്ചതില്‍ പൊതുമരാമത്ത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം....
പഞ്ചവടിപ്പാലങ്ങള്‍ നിര്‍മ്മിച്ചവരാണ് പരിശോധനകളെ ഭയപ്പെടേണ്ടതെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. വാചകമടിയുടെ അപ്പുറത്തേയ്ക്ക് ഒരു വസ്തുതയും പ്രതിപക്ഷ....
പാലാരിവട്ടം പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലന്‍സ്. ആര്‍ക്കൊക്കെയാണ് പങ്കുള്ളതെന്ന് കേസില്‍ അറസ്റ്റിലായ കരാര്‍ കമ്പനി എം....
പാലാരിവട്ടം മേല്‍പാലം നിര്‍മാണ അഴിമതി കേസില്‍ വിജിലന്‍സിന് നിര്‍ണായക തെളിവ് ലഭിച്ചു. നിര്‍മാണ കരാര്‍ ഏറ്റെടുത്ത ആര്‍ഡിഎസ് പ്രോജക്ടിന്റെ മാനേജിങ്....
പാലാരിവട്ടം പാലം അഴിമതി പാലായുടെ ചരിത്രം മാറ്റി എഴുതുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അഴിമതി ആളിക്കത്തിയ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ യുഡിഎഫ്....
പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുമെന്നുറപ്പായതോടെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥരെ പഴിചാരി....
പാലാ: ഒരു പഞ്ചവടിപ്പാലവും നിര്‍മിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയാറല്ലെന്നും മര്യാദയ്ക്കാണെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിയ്ക്കാതെ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാമെന്നും....
കോട്ടയം: എത്ര ഉന്നതനായാലും അഴിമതി കാണിച്ചാല്‍ രക്ഷപ്പെടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് എല്‍ഡിഎഫിന്റെ പ്രഖ്യാപിത....
കൊച്ചി: പാലാരിവട്ടം പാലം നിർമാണ അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പ്രതിപട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയെന്ന്....
പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും. ടി ഒ സൂരജിന്റെ മൊഴിയുടെ....
പാലാരിവട്ടം പാലം പഞ്ചവടിപ്പാലമായൊ എന്ന് ഹൈക്കോടതി. ടി. ഒ സൂരജ് ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.കേസിലെ....
പാലാരിവട്ടം പാലം നിര്‍മിക്കാന്‍ കരാറുകാരന് നിയമവിരുദ്ധ സഹായം നല്‍കിയത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍ദേശിച്ചിട്ടാണെന്ന് മുന്‍....
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസില്‍ മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ പങ്കിന് നിഷേധിക്കാനാകാത്ത തെളിവുകള്‍ നിരത്തി വിജിലന്‍സ്. കേസിലെ ഒന്നാംപ്രതിയായ ആര്‍ഡിഎസ്....
പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി....
സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അരങ്ങേറിയത് എല്ലാ പ്രതികളും ഉള്‍പ്പെട്ട കുറ്റകരമായ ഗൂഢാലോചന. സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന്....
പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പേരെ....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പാലം നിര്‍മ്മാണത്തിന്റെ....
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കേസില്‍ നേരത്തെ മൊഴിയെടുത്തവരില്‍ നിന്നും....