‘പാലക്കാടിന് സ്വന്തമായി വിമാനത്താവളം’; ലോക്സഭയിൽ ആവശ്യമുന്നയിച്ച് വി കെ ശ്രീകണ്ഠൻ എംപി
പാലക്കാട് ജില്ലയിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണമെന്ന് വി കെ ശ്രീകണ്ഠൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു.വ്യോമയാന മന്ത്രാലയത്തിന്റെ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030ഓടെ രാജ്യത്ത് ...