Pallimukku fire incident

കൊല്ലം പള്ളിമുക്കിൽ ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ തീപിടിത്തം

കൊല്ലം പള്ളിമുക്കിൽ ഇലക്ട്രിക് സ്കൂട്ടർ സർവീസ് സെന്ററിൽ വൻ തീപിടിത്തം. സാരഥി മോട്ടോർസിന്റെ ഇലക്ട്രിക് സ്കൂട്ടറുകളുടെ സർവീസ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.....