ഹരിയാനയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ലോക്കോ പൈലറ്റ് മരിച്ചു; നൂറിലേറെ പേര്‍ക്കു പരുക്ക്; രക്ഷാ പ്രവര്‍ത്തനം തുടരുന്നു; അപകടത്തില്‍പെട്ടത് ലോക്മാന്യതിലക്-ഹരിദ്വാര്‍ സൂപ്പര്‍ഫാസ്റ്റും എമുവും
അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.....