PAMBA

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ; മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് ഉന്നതതല യോഗം ചേരും

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല....

ശബരിമലയിലെ പൊലീസ് ചുമതലകളിൽ മാറ്റം

ശബരിമലയിലെ പൊലീസ് ചുമതലകളിൽ മാറ്റം. സന്നിധാനത്തെയും പമ്പയിലെയും നിലക്കലിലേയും പൊലീസ് ചുമതലകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. സന്നിധാനത്ത് കൊച്ചി ഡിസിപി സുദർശനൻ....

പത്തനംതിട്ടയിൽ വിവിധ ഇടങ്ങളിൽ പമ്പയിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടു

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പമ്പയിൽ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു, ഒരാൾ മരിച്ചു. ആറാട്ടുപുഴ പാലത്തിൽ നിന്നും ചാടിയ കൂടൽ....

സർട്ടിഫിക്കറ്റ് വാങ്ങാൻ പോയ വിദ്യാർത്ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി....

ഒഴുക്കില്‍പ്പെട്ട് രണ്ട് മരണം, ഒരാൾക്കായി തിരച്ചിൽ തുടരുന്നു

പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ആറന്മുള പരപ്പുഴക്കടവിലാണ് അപകടം നടന്നത്. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശി മെറിൻ വില്ലയിൽ മെറിൻ....

പമ്പാ നദിയുടെ ശുചീകരണം; കുള്ളാര്‍ ഡാം തുറക്കും

പമ്പാ നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനുമായി കുള്ളാര്‍ ഡാം തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമില്‍ നിന്നും പ്രതിദിനം....

Pamba: പമ്പയാറ്റിൽ പള്ളിയോടം മറിഞ്ഞു; പ്ലസ്‌ ടു വിദ്യാർത്ഥിയെ കാണാതായി

പമ്പയാറ്റിൽ( pamba river) പള്ളിയോടം(palliyodam) മറിഞ്ഞ് പ്ലസ്‌ ടു വിദ്യാർത്ഥിയെ(student) കാണാതായി. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകൻ അദിത്യനെയാണ്....

പമ്പയിൽ നിന്ന് മൂന്നു മണിക്ക് ശേഷം മല കയറാൻ അനുവദിക്കില്ല

കനത്ത മഴയോട് അനുബന്ധിച്ച് ഉടലെടുത്ത അടിയന്തര സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഉച്ചയ്ക്ക് മൂന്നിനു ശേഷം പമ്പയിൽ നിന്നും ശബരിമല കയറുവാൻ....

പമ്പയാറ്റിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിൽ അജ്ഞാത മൃതദേഹം

ആറ്റിൽ അജ്ഞാത മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തി. പമ്പയാറ്റിൽ വീയപുരം ഒന്നാം വാർഡിൽ പഞ്ചായത്തു മുക്കിന് സമീപത്തെ....

കൊച്ചു പമ്പ ഇക്കോ ടൂറിസത്തിലെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു

പത്തനംതിട്ട കൊച്ചു പമ്പ ഇക്കോ ടൂറിസത്തിലെ ബോട്ട് സര്‍വീസ് പുനരാരംഭിച്ചു. ഗവിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ബോട്ടു സവാരിക്കും ഭക്ഷണത്തിനും വിശ്രമത്തിനും....

പമ്പാ മണൽപ്പുറത്ത് രാമകഥാ പ്രഭാഷണത്തിന് ഹൈക്കോടതി വിലക്ക്

പമ്പാ മണൽപ്പുറത്ത് രാമകഥാ പ്രഭാഷണം ഹൈക്കോടതി വിലക്കി.ഗുജറാത്ത് സ്വദേശി മുരാരി ബാപ്പുവിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന പരിപാടിയാണ് കോടതി തടഞ്ഞത്.....

പമ്പയിൽ പുലിയിറങ്ങി

പമ്പയിലെ കെ എസ്ആർടിസി ഡിപ്പോയ്ക്ക് സമീപത്ത് നിന്ന പട്ടിയെ പുലി പിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം.ഡിപ്പോയ്ക്ക് സമീപം നിന്നിരുന്ന പട്ടിയെയാണ്....

ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ശബരിമല തീർത്ഥാടകർക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ത്രിവേണി മുതൽ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയിൽ തീർത്ഥാടകർക്ക്....

ശബരിമല ദര്‍ശനം; പമ്പാ സ്‌നാനത്തിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി പരിശോധന നടത്തി

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യത. പമ്പാ സ്‌നാനത്തിന് അനുമതി നല്‍കുന്നതിന് മുന്നോടിയായി എഡിഎം അര്‍ജുന്‍....

പമ്പയിൽ തീർത്ഥാടകർക്ക് കൂടൂതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ

പമ്പയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ .കനത്ത മഴ ചെയ്യുന്ന സാഹചര്യങ്ങളിൽ ഭക്തർക്ക് പമ്പയിൽ വിരിവയ്ക്കാനുള്ള അനുമതി നൽകാൻ....

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്‌പില്‍വെ ഷട്ടര്‍  തുറന്നു

ജലനിരപ്പ്‌ ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു സ്‌പില്‍വെ ഷട്ടര്‍ കൂടി തുറന്നു. നേരത്തെ തുറന്നിരുന്ന ഷട്ടര്‍ 20 സെ.മീറ്റര്‍ കൂടി....

ശബരിമലയില്‍ ദര്‍ശനം നടത്തി ഭക്തര്‍: സന്നിധാനം ഭക്തിസാന്ദ്രം

ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം. ഉച്ചവരെ മൂവായിരത്തിനടുത്ത് ഭക്തർ മാത്രമാണ് സന്നിധാനത്ത് ദർശനം നടത്തിയത്. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ....

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുക ലക്ഷ്യം: മന്ത്രി കെ.രാജന്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും സുഗമമായ ദര്‍ശനം സാധ്യമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യുവകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. ശബരിമല....

അയ്യപ്പഭക്തര്‍ക്കായി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു

ശബരിമല മണ്ഡലകാലം ആരംഭിച്ച സാഹചര്യത്തില്‍ പമ്പയില്‍ കൂട്ടമായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി ചാര്‍ട്ടേര്‍ഡ് ട്രിപ്പുകള്‍ ആരംഭിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക....

ശബരിമല ക്ഷേത്രനട തുറന്നു; നാളെ പുലർച്ചെ മുതൽ ഭക്തർക്ക് പ്രവേശനം

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. വൈകിട്ട് 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ....

ശബരിമല നട ഇന്ന് തുറക്കും; ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനാനുമതി

കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന്  തുറക്കും. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്. ഒരിടവേളയ്ക്ക്....

പത്തനംതിട്ട ജില്ലയില്‍ മഴ ശക്തം ; നദികളില്‍ ജലനിരപ്പുയര്‍ന്നു

തെക്കന്‍ മലയോര മേഖലയായ പത്തനംതിട്ടയില്‍ ഇന്നും പരക്കെ ശക്തമായ മഴ തുടരുന്നു. മണിമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമില്‍....

Page 1 of 21 2