സോളാറിനു പിന്നാലെ പാമൊലിന്‍ കേസിലും മുഖ്യമന്ത്രി തെന്നിവീണു; കേസില്‍ ഉമ്മന്‍ചാണ്ടിക്കു വ്യക്തമായ പങ്കെന്ന് വിജിലന്‍സ് കോടതി; ഉദ്യോഗസ്ഥരില്‍ പഴി ചാരിയിട്ടും കാര്യമില്ല
കേസിലെ രണ്ടു പ്രതികളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം.....