Pampady Nehru College

നെഹ്റു കോളേജ്: സസ്പെന്‍ഷന് പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥി പീഡനങ്ങള്‍ പുറത്തേക്ക്; കോടതി വിധികള്‍ പോലും ലംഘിച്ച് പ്രതികാര നടപടികള്‍

ജിഷ്ണു പ്രണോയുടെ ചിത്രം പതിച്ച സ്വാഗത കാർഡ് വിതരണം ചെയ്തു എന്ന കാരണത്താൽ പാമ്പാടി നെഹ്റു കോളേജിൽ വിദ്യാർത്ഥികളെ സസ്പെന്റ്....

ജിഷ്ണു പ്രണോയ് കേസില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പരീക്ഷയില്‍ തോല്‍പ്പിച്ചു; സംഭവം ആസൂത്രിതമെന്ന് ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതി

തോല്‍പ്പിച്ചത് കരുതി കൂട്ടിയാണെന്ന് ആരോഗ്യ സര്‍വകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തി.....

ജിഷണു പ്രണോയിയുടെ മരണം; ശക്തിവേലിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു; ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്നു കോടതി

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റ് ചെയ്ത നെഹ്‌റു കോളജ് വൈസ് പ്രിൻസിപ്പൽ എൻ.കെ ശക്തിവേലിനു ഇടക്കാല....

ജിഷ്ണുവിന്റെ മാതാപിതാക്കള്‍ നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു; മകന്റെ ആത്മമിത്രങ്ങളെ കണ്ട് വിതുമ്പല്‍ അടക്കാനാകാതെ മഹിജയും അശോകനും

തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം....

ജിഷ്ണു കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് വീണ്ടും നെഹ്‌റു കോളേജ്; ഓഫീസില്‍ മുറിയില്‍ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണം

തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി.....

മരണത്തിന് മുന്‍പ് ജിഷ്ണുവിന് മര്‍ദനമേറ്റു; ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലും മുറിവുകള്‍; പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥി

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലുമായി മൂന്നു മുറിവുകളുണ്ടെന്ന്....

മറ്റൊരു നെഹ്‌റു കോളജാണ് തേവര എസ്എച്ച്; ഇന്റേണൽ കട്ട് ചെയ്യൽ മുതൽ തൊഴുത്ത് കഴുകിക്കൽ വരെ നടക്കും; ഒരു മുൻ വിദ്യാർത്ഥിയുടെ അനുഭവക്കുറിപ്പ്

കൊച്ചി: സ്വകാര്യ സ്വാശ്രയ എൻജിനീയറിംഗ് കോളജിൽ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങൾ പുറത്തറിയാൻ ഒരു ജിഷ്ണുവിന്റെ ജീവൻ ബലികൊടുക്കേണ്ടി വന്നു. എന്നാൽ,....

നെഹ്‌റു കോളേജിനെ തള്ളി മാനേജ്‌മെന്റ് അസോസിയേഷന്‍; കോളേജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് വിലയിരുത്തല്‍; അനിശ്ചിതകാല സമരത്തിനില്ലെന്നും അസോസിയേഷന്‍ പ്രതിനിധികള്‍

കൊച്ചി: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെ തള്ളി സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍. വിഷയത്തില്‍ നെഹ്‌റു കോളേജിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന്....

‘എന്റെ ജീവിതവും പ്രതീക്ഷകളും അവസാനിച്ചു, ഞാന്‍ വിട വാങ്ങുന്നു’; ജിഷ്ണുവിന്റേതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം

തൃശൂര്‍: ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റേതെന്ന് കരുതപ്പെടുന്ന കുറിപ്പ് കണ്ടെത്തിയെന്ന് അന്വേഷണസംഘം. പാമ്പാടി നെഹ്‌റു കോളേജ് ഹോസ്റ്റലിന്റെ പിന്നിലുള്ള ഓവുചാലില്‍ നിന്നാണ്....

ജിഷ്ണുവിന്റെ ആത്മഹത്യ; ആരോപണവിധേയനായ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; ഇരിങ്ങാലക്കുട എഎസ്പിയുടെ നേതൃത്വത്തില്‍ പുതിയസംഘം അന്വേഷിക്കും

തൃശൂര്‍: ജിഷ്ണുവിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണസംഘത്തില്‍ നിന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനെ നീക്കം ചെയ്തു. ഇരിങ്ങാലക്കുട എഎസ്പി....

ജിഷ്ണുവിനെ കോളേജ് മാനേജ്‌മെന്റ് കൊലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രിക്ക് പരാതി; പിജി വിദ്യാര്‍ഥി പോസ്റ്റുമോര്‍ട്ടം നടത്തിയത് ഗൂഢാലോചനയുടെ ഭാഗമെന്നും മാതാവ്

തിരുവനന്തപുരം: മകന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയുടെ പരാതി. ജിഷ്ണുവിന്റെ മൃതദേഹം....

‘കല്യാണം കഴിഞ്ഞാല്‍ നിങ്ങളും കാണേണ്ടതല്ലേ?’ ഷോമാനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍ പെണ്‍കുട്ടിയോട് പറഞ്ഞത്

തിരുവനന്തപുരം: ഹോസ്റ്റല്‍ പരിസരത്ത് എത്തുന്ന ഷോമാനെക്കുറിച്ച് പരാതിപ്പെട്ട പെണ്‍കുട്ടിയെ അധിക്ഷേപിച്ച് പാമ്പാടി നെഹ്‌റു കോളേജ് വനിതാ ഹോസ്റ്റല്‍ വാര്‍ഡന്‍. നഗ്നനായ....

പള്ളിയില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ തീവ്രവാദിയാക്കി; മരണത്തെക്കുറിച്ച് ആലോചിച്ചത് നിരവധി തവണ; നെഹ്‌റു കോളേജിനെക്കുറിച്ച് ഈ വിദ്യാര്‍ഥിയുടെ ഓര്‍മകള്‍ ഇങ്ങനെ

തിരുവനന്തപുരം: നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ ക്രൂരതകള്‍ വിവരിച്ച് മറ്റൊരു പൂര്‍വവിദ്യാര്‍ഥി കൂടി രംഗത്ത്. കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ പൂര്‍വ വിദ്യാര്‍ഥിയും....

പെണ്‍കുട്ടികള്‍ക്ക് നേരെ പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്; പ്രതിഷേധത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് ഹോസ്റ്റല്‍ ഒഴിയണമെന്ന് ആവശ്യം

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ മാനേജ്‌മെന്റിനെതിരെ പ്രതികരിച്ച വിദ്യാര്‍ഥിനികള്‍ക്ക് മേല്‍പ്രതികാരനടപടികളുമായി വീണ്ടും പാമ്പാടി നെഹ്‌റു കോളേജ്. നാളെ പരീക്ഷയുള്ള വിദ്യാര്‍ഥിനികളോട് ഹോസ്റ്റല്‍....

പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; മറ്റു കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കും

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. കോളേജിനോടും സാങ്കേതിക സര്‍വകലാശാലയോടും റിപ്പോര്‍ട്ടും സമര്‍പിക്കാനും കമീഷന്‍....

Page 1 of 21 2