‘അക്രമകാരികളുടെ മതം അക്രമത്തിൻ്റേത് മാത്രം’; മതവും ഭീകരവാദവും തമ്മിൽ ബന്ധമില്ലെന്ന് പാണക്കാട് സാദിഖലി തങ്ങൾ
പഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് പാണക്കാട് സാദിഖലി തങ്ങൾ. രാജ്യത്തിന്‍റെ സമാധാനത്തിന് അക്രമത്തിലൂടെ ഭംഗം വന്നിരിക്കുന്നു. ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല.....