സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വിട നല്‍കി രാഷ്ട്രീയ കേരളം
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രാഷ്ട്രീയ കേരളം വിട നല്‍കി. ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാഅത്ത് പള്ളിയില്‍ ഖബറടക്കി. തിരക്ക് നിയന്ത്രണാതീതമായതോടെ ഖബറക്കം നേരത്തെയാക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി ...