Panappetti

ചന്ദനത്തടി മോഷണം പുറത്തു പറഞ്ഞു; മറയൂരിൽ യുവതിയെ വെടിവച്ചു കൊന്നു

ഇടുക്കി മറയൂർ പാണപ്പെട്ടി കുടിയിൽ സ്ത്രീയെ വെടിവച്ചു കൊന്നു. ചന്ദ്രിക (34)ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.....