താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം; ആവേശക്കൊടുമുടിയിൽ പൂരപ്രേമികൾ
കൊടുംചൂടിൽ താളപ്പെരുമഴ പെയ്യിച്ച് ഇലഞ്ഞിത്തറമേളം. വടക്കുംനാഥ ക്ഷേത്ര മതിൽകെട്ടിനകത്ത് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ പൂരപ്രേമികൾ ആവേശക്കൊടുമുടിയിലെത്തി. കത്തുന്ന....


