അണയാതെ കര്‍ഷക രോഷം: പഞ്ചാബില്‍ കോര്‍റേറ്റ് ഷോപ്പിംഗ് മാളുകളും റിലയന്‍സ് പമ്പുകളും ബഹിഷ്കരണത്തില്‍ നിശ്ചലം
കർഷകസംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടർന്ന് പഞ്ചാബിൽ റിലയൻസ് പെട്രോൾ പമ്പുകൾ നിശ്‌ചലമാകുന്നു. കോർപറേറ്റുവക ഷോപ്പിങ് മാളുകള്‍ ശക്തമായ ബഹിഷ്‌കരണമാണ് നേരിടുന്നത്. ജിയോ സിം കാർഡുകൾ വ്യാപകമായി ഒഴിവാക്കുന്നു. ...