ക്രര്‍ദിനാള്‍ റോബര്‍ട്ട് പ്രിവോസ്റ്റ്ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ. ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയായി എത്തിയ അദ്ദേഹം ലിയോ പതിനാലാമൻ എന്ന....
PAPAL CONCLAVE
ലിയോ പതിനാലാമൻ പുതിയ മാര്‍പാപ്പ
ചിമ്മിനിയില്‍ നിന്നും വെളുത്ത പുക: പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു
ഫ്രാൻസിസ് മാര്‍പാപ്പയുടെ പിൻഗാമിയെ കണ്ടെത്തി. പുതിയ മാര്‍പാപ്പയെ കണ്ടെത്താനായി വത്തിക്കാനില്‍ നടക്കുന്ന പേപ്പല്‍ കോണ്‍ക്ലേവിൻ്റെ ഭാഗമായി ഇന്ന് നടന്ന നാലാം....
ആരാകും അടുത്ത മാര്‍പാപ്പ? പേപ്പല്‍ കോണ്‍ക്ലേവിന് വത്തിക്കാനില്‍ തുടക്കം
പോപ്പ് ഫ്രാൻസിസിൻ്റെ പിൻഗാമി ആരെന്ന് അറിയാൻ ഇനി മണിക്കൂറുകള്‍ മാത്രം. പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനായുള്ള പേപ്പല്‍ കോണ്‍ക്ലേവിന് വത്തിക്കാനില്‍ തുടക്കമായി.....
വത്തിക്കാനില്‍ ചിമ്മിനി വെച്ചു; പേപ്പല്‍ കോണ്‍ക്ലേവിനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തില്‍
പേപ്പല്‍ കോണ്‍ക്ലേവിനുള്ള വത്തിക്കാനിലെ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. ബാലറ്റ് പേപ്പര്‍ കത്തിക്കുന്ന ചടങ്ങിനായി സിസ്‌റ്റെയ്‌ൻ ചാപ്പലിന് മുകളിൽ വെള്ളിയാഴ്ച ചിമ്മിനി സ്ഥാപിച്ചു.....
പുതിയ പോപ്പിനെ ഉടനറിയാം: പേപ്പൽ കോൺക്ലേവ് മെയ് 7ന്
പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള പേപ്പൽ കോൺക്ലേവ് മെയ് ഏഴിന് നടക്കും. വത്തിക്കാനിൽ നടന്ന കർദിനാൾമാരുടെ യോഗത്തിലാണ് തീരുമാനം. വോട്ടവകാശമുള്ള 135....