Papaya: മുഖസൗന്ദര്യത്തിന് പപ്പായ പാക്ക്
വളരെ പോഷകഗുണങ്ങളടങ്ങിയ ഒരു പഴമാണ് പപ്പായ(papaya). പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ പപ്പായ മികച്ചതാണ്. എന്നാൽ ചർമ്മസംരക്ഷണത്തിന് പപ്പായ എത്ര മാത്രം ...