28 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയത് ആര്‍എസ്എസ് നേതാവ്; സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മൂന്നു പേര് അറസ്റ്റില്‍; എബിവിപി പ്രവര്‍ത്തകനടക്കം ഒന്‍പത് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍
രണ്ട് ദിവസങ്ങളിലായി 60 ഓളം പേരെ ചോദ്യം ചെയ്ത പൊലീസ് 15 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിരുന്നു....