paragliding accident

പാരാഗ്ലൈഡിങ്ങിനിടെ അപകടം, രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടം. രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റ് പോസ്റ്റില്‍ കുടുങ്ങി. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് കുടുങ്ങിയത്. ഫയര്‍ഫോഴ്‌സും പൊലീസും....