പാറശാല ഷാരോണ്‍ രാജ് കൊലപാതകം; പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ വധക്കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കൊണ്ടുള്ള കുറ്റപത്രമാണ് പ്രതി ഗ്രീഷ്മക്കെതിരെ പോലീസ് തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ...