Paravoor – Kairali News | Kairali News Live l Latest Malayalam News
പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ച് വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ച് വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ

പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ സ്വന്തമായി ബോട്ട് നിർമിച്ചിരിക്കുകയാണ് എറണാകുളം വടക്കൻ പറവൂരിലെ ഒരുകൂട്ടം ചെറുപ്പക്കാർ. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന മറ്റു ബോട്ടുകളെ അപേക്ഷിച്ച് ഒരേ സമയം കൂടുതൽ ആളുകളെ ...

യുവാവിനെ കൊന്ന് കടല്‍ത്തീരത്ത് കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

യുവാവിനെ കൊന്ന് കടല്‍ത്തീരത്ത് കുഴിച്ചിട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

യുവാവിനെ കൊലപ്പെടുത്തി കടല്‍ത്തീരത്തു കുഴിച്ചുമൂടിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പുന്നപ്ര പറവൂര്‍ തക്കേ പാലയ്ക്കല്‍ ജോണ്‍ പോളിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ...

അമിക്കസ് ക്യൂറി പരിഗണിച്ചത് പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് കണ്ടെത്തി ശാസ്ത്ര ലോകം തിരസ്കരിച്ച പഠനം

പറവൂര്‍ രജീഷ് കൊലകേസ്: ഏഴ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു

പറവൂരില്‍ രജീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഏഴു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. അനൂപ്, സുജിത്ത്, ശരത്, ഷാന്‍, സതീഷ്, സുമേഷ്, അജിത്ത് കുമാര്‍ ...

പരവൂർ വെടിക്കെട്ടു ദുരന്തം: കരാറുകാരൻ കൃഷ്ണൻ കുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ; കമ്പമത്സരത്തിന് കരാറെടുത്തത് അനാർക്കലിയുടെ പേരിൽ

കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനു കരാറെടുത്ത കൃഷ്ണൻകുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ. ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചാണ് ഇരുവരുടെയും ...

വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ; കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച്

കൊല്ലം; പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ നിരപരാധികളാണെന്നു ക്ഷേത്രം ഭാരവാഹികൾ കോടതിയിൽ പറഞ്ഞു. ഇവരുടെ റിമാൻഡ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയപ്പോഴാണിത്. അതേസമയം, ഇവരെ കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. ...

വെടിക്കെട്ടു കാണാന്‍ ഞാന്‍ ആദ്യം ഇരുന്ന സ്ഥലം ശ്മശാനഭൂമിയായി; കൂട്ടുകാരന്‍ വീടിന്റെ ടെറസിലേക്കു വിളിച്ചതുകൊണ്ട് കിട്ടിയത് പുനര്‍ജന്മം; പരവൂര്‍ ദുരന്തത്തിന് സാക്ഷിയായ മാധ്യമപ്രവര്‍ത്തകന്‍

പരവൂര്‍: പരവൂര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും കൂട്ടുകാരോടൊപ്പം വെടിക്കെട്ടു കാണാന്‍ ഇരിക്കാറുള്ള സ്ഥലത്താണ് ഇന്നലെ ദുരന്തമുണ്ടായതെന്നും സുഹൃത്ത് വിളിച്ചു വീട്ടിലെ ടെറസിലേക്കു കൊണ്ടുപോയതുകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്നും വെട്ടിക്കെട്ടപകടത്തിനു സാക്ഷിയായ ...

പരവൂര്‍ ദുരന്തം: വെടിക്കെട്ടിന് അനുമതി വാങ്ങിക്കൊടുത്തത് പീതാംബരക്കുറുപ്പെന്ന് പരാതിക്കാരി പങ്കജാക്ഷി; കമ്പമത്സരത്തെ വെടിക്കെട്ടാക്കി അധികാരികളെ കബളിപ്പിച്ചു; വീഡിയോ കാണാം

പരവൂര്‍: പരവൂരില്‍ നൂറ്റിപ്പത്തിലേറെ പേര്‍ മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കിയ പങ്കജാക്ഷി. ...

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; പരുക്കേറ്റവര്‍ക്ക് 2 ലക്ഷം; പൊള്ളലേറ്റവരുടെ ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനം

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്ന പൊള്ളലേറ്റ ആളുകളെ അവരുടെ ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്ന് ...

വെടിക്കെട്ടപകടങ്ങളിൽ മുന്നിൽ പാലക്കാട്; പൂരങ്ങളുടെ പെരുമ നിശ്ചയിക്കുന്നത് കരിമരുന്ന്; ഓരോ വർഷവും അപകടങ്ങളുടെ എണ്ണം കൂടിവരുന്നതായി കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്തു വെടിക്കെട്ടപകടങ്ങളിലും മരണങ്ങളിലും മുന്നിൽ ഉത്സവങ്ങളുടെയും പൂരങ്ങളുടെയും നാടായ പാലക്കാട്. രണ്ടു വർഷം മുമ്പത്തെ കണക്കനുസരിച്ചു പാലക്കാട് ജില്ലയിലുണ്ടായ 12 വെടിക്കെട്ടപകടങ്ങളിൽ മുപ്പതോളം പേർ മരിച്ചിട്ടുണ്ട്. ...

വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച 76 പേരെ തിരിച്ചറിഞ്ഞു; കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലുമുള്ള തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ

തിരുവനന്തപുരം/കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ട 76 പേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. കൊല്ലം ഹോളിക്രോസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചിലരും ...

കൊല്ലം ദുരന്തം ഞെട്ടിച്ചെന്ന് സച്ചിൻ ടെണ്ടുൽക്കർ; ഇരകളോടൊപ്പം പ്രാർത്ഥനയോടെ ഉണ്ടെന്നും സച്ചിൻ

കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം ഞെട്ടിച്ചെന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. ഇരകളായവർക്കൊപ്പം തന്റെ പ്രാർത്ഥനകളുണ്ട്. എല്ലാം സഹിക്കാൻ ദൈവം കരുത്തു നൽകട്ടെ എന്നും ...

സർക്കാരിന്റെ ഒത്താശയോടെയാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ; ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പിണറായി വിജയൻ

കൊല്ലം: അനുമതി നൽകാതിരുന്നിട്ടും വെടിക്കെട്ട് നടന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ കലക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ടിനു ആരു ഇടപെട്ടാണ് മൗനാനുവാദം ...

കലക്ടറും എഡിഎമ്മും അനുമതി നിഷേധിച്ചിട്ടും വിലക്ക് ലംഘിച്ച് കന്പക്കെട്ട് നടത്തി; ക്ഷേത്രത്തിൽ വൻതോതിൽ കരിമരുന്ന് ശേഖരിച്ചു

കൊല്ലം: കേരളത്തിലെ മൂന്നാമത്തെ വലിയ വെടിക്കെട്ടു നടക്കുന്ന പുറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനെ കലക്ടറും എഡിഎമ്മും എതിർത്തിരുന്നു. ഒരു കാരണവശാലും മത്സര വെടിക്കെട്ട് നടത്തരുതെന്നു കർശന നിർദേശം ...

രക്ഷാപ്രവര്‍ത്തനത്തിന് സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് കോടിയേരി; മുഖ്യമന്ത്രി, പിണറായി, വിഎസ്, കോടിയേരി എന്നിവര്‍ കൊല്ലത്തെത്തും

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനും സിപിഐഎം പൊളിറ്റ് ...

കരാറുകാരൻ സുരേന്ദ്രൻ മരിച്ചിട്ടില്ല; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ; കമ്പക്കെട്ട് സംഘാടകനെതിരെ കേസ്

കൊല്ലം: കൊല്ലം ദുരന്തത്തിൽ കമ്പക്കെട്ട് സംഘാടകനെതിരെ പൊലീസ് കേസെടുത്തു. സംഘാടകനായ വർക്കല കൃഷ്ണൻ കുട്ടിക്കെതിരെയാണ് കേസെടുത്തത്. ഇയാളുടെ ഭാര്യ അനാർക്കലിയുടെ പേരിലായിരുന്നു ലൈസൻസ് എടുത്തിരുന്നത്. നോട്ടീസിലും ഇയാളുടെ ...

സംഭവത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ; ഉച്ചയ്ക്കു ശേഷം മന്ത്രിസഭാ യോഗം കൊല്ലത്ത്

കൊല്ലം: സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് അടിയന്തര മന്ത്രിസഭായോഗം ചേർന്ന് മറ്റു കാര്യങ്ങൾ തീരുമാനിക്കും. ...

കൊല്ലത്തെ ദുരന്തം ഹൃദയം തകർക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി; പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കും

ദില്ലി/തിരുവനന്തപുരം: കൊല്ലം പരവൂരെ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ ഉണ്ടായ അപകടം തന്നെ ഞെട്ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടവാർത്ത ഹൃദയം തകർക്കുന്നതായിരുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടു സംസാരിച്ചിരുന്നു. പരുക്കേറ്റവരെ ...

ദുരന്തം ബാക്കിയാക്കിയ പരവൂർ; കൊല്ലത്തെ വെടിക്കെട്ട് ദുരന്തത്തിന്റെയും ശേഷിപ്പുകളുടെ ചിത്രങ്ങൾ

കൊല്ലം: അതീവഭയാനകമാണ് പല കാഴ്ചകളും. പരുക്കേറ്റവരുടെ മുഴുവൻ ദൃശ്യങ്ങൾ കാണിക്കുക സാധ്യമല്ല. പലതും ഭയാനകമാണ്. ദുരന്തം ബാക്കിയാക്കിയ പരവൂരിന്റെയും വെടിക്കെട്ട് ദുരന്തത്തിന്റെയും ഏതാനും ചിത്രങ്ങൾ...  

Latest Updates

Advertising

Don't Miss