Paravoor Tragedy | Kairali News | kairalinewsonline.com
Thursday, October 22, 2020

പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി; സമഗ്ര അന്വേഷണം ആവശ്യം

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി. അപകടവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഉന്നത പൊലീസ് ...

‘പരവൂരില്‍ മത്സരവെടിക്കെട്ട് നടക്കും, ദുരന്തസാധ്യതയുണ്ട്’; പരവൂര്‍ എസ്‌ഐ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

കഴിഞ്ഞമാസം 29നാണ് പരവൂര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ പരവൂര്‍ അപകടമുണ്ടായാല്‍ ആള്‍നാശവും വന്‍ നാശനഷ്ടവും ഉണ്ടാവുമെന്ന് ചൂണ്ടികാട്ടി വിശദമായ റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്.

‘പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവര്‍ക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമ’; അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രക്തം ആവശ്യപ്പെട്ട് സിനിമാ ലോകവും

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വിവിധ ഗ്രൂപ്പില്‍പ്പെട്ട രക്തം ഇനിയും ആവശ്യമുണ്ട്. നിരവധി സന്നദ്ധസംഘടനകളും രാഷ്ട്രീയ-യുവജന സംഘടനകളുമായി സഹായഹസ്തവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ...

പരവൂര്‍ ദുരന്തം വര്‍ഗീയവത്കരിക്കാന്‍ സംഘ്പരിവാര്‍ ശ്രമം; സിപിഐഎമ്മും മുസ്ലിങ്ങളും ബോംബ് സ്‌ഫോടനം നടത്തിയെന്ന് കള്ളപ്രചാരണം; വിവാദമായതോടെ ട്വീറ്റര്‍ അക്കൗണ്ട് പിന്‍വലിച്ചു

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനും മുസ്ലിങ്ങള്‍ക്കുമെതിരെ കള്ള പ്രചരണങ്ങളുമായി ഹിന്ദു ക്രാന്തി ആര്‍എസ്എസ്. കൊല്ലത്ത് നടന്നത് ബോംബ് സ്‌ഫോടനമാണെന്നും അതിന് പിന്നില്‍ സിപിഐഎമ്മുമാണെന്നാണ് ഹിന്ദു ...

പരുക്കേറ്റവരുടെ ചികിത്സയ്ക്ക് രക്തം വേണം; രക്തദാനം ചെയ്യാവുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തണം

തിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരത്തെ ആശുപത്രികളിൽ കഴിയുന്നവരുടെ ചികിത്സയ്ക്ക് രക്തം വേണം. ഏതു ഗ്രൂപ്പിലുള്ള രക്തവും സ്വീകരിക്കും. രക്തം ദാനം ചെയ്യാനാവുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ...

Latest Updates

Advertising

Don't Miss