“ഹേമന്ത് കാര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലം, അയാള്‍ രാജ്യദ്രോഹിയും മത വിരുദ്ധനുമാണ്” ; രാജ്യത്തിന്റെ വീരപുത്രനെതിരെ വിഷം തുപ്പി മലേഗൗണ് സ്ഫോടനക്കേസ് പ്രതിയും ബിജെപി സ്ഥാനാര്‍ഥിയുമായ പ്രയാഗ താക്കൂര്‍
പ്രയാഗ താക്കൂറിനെ സ്ഥനാര്ഥിയാക്കിയതില് പ്രതിപക്ഷ പാര്‍ട്ടികള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.....