ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗം; ആദ്യത്തെ മില്ലെനിയൻ സെയിന്റ് കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം മാറ്റിവച്ചു
ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചു. ഈ പദവിയിലേക്കെത്തുന്ന ആദ്യത്തെ മില്ലെനിയൻ....