വാഹന ഉടമകൾ മൊബൈല്‍ നമ്പര്‍ വാഹന്‍ സൈറ്റില്‍ ചേര്‍ക്കണം; ആർടി ഓഫീസുകളിൽ സ്പെഷ്യല്‍ ഡ്രൈവ്
വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈല്‍ നമ്പറുകള്‍ വാഹന്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് എല്ലാ റീജ്യനല്‍, സബ്....