ആ ചികിത്സ ഫലപ്രദമായി; ശസ്ത്രക്രിയക്കിടെ ക്ലാരനെറ്റ് വായിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച സ്ത്രീ
പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച സ്ത്രീ ശസ്ത്രക്രിയക്കിടെ ക്ലാരിനെറ്റ് വായിക്കുന്ന ചിത്രം വൈറലാകുന്നു. റിട്ടയേർഡ് സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്റായ ഡെനീസ്....


