5 രൂപയുടെ പാര്‍ലെ-ജി ബിസ്‌ക്കറ്റിന് ഗാസയിലെ വില 2300; ‘ആഡംബര ഭക്ഷണ’ത്തെക്കുറിച്ചുള്ള ഗാസയിൽ നിന്നുള്ള പിതാവിന്റെ ഞെട്ടിക്കുന്ന പോസ്റ്റ് വൈറൽ
ഇന്ത്യയിൽ, പാർലെ-ജി ബിസ്‌ക്കറ്റുകൾ ലാളിത്യത്തിന്റെയും, നൊസ്റ്റാൾജിക് ചായ സമയത്തെ ലഘുഭക്ഷണത്തിന്റെയും, മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്ന ബജറ്റ് സൗഹൃദ വിഭവത്തിന്റെയും....


