ചട്ടം 193 പ്രകാരമുള്ള ചര്ച്ചകള് പാര്ലമെന്റില് കുറയുന്നതായി വിശകലനം
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില് ചട്ടം 193 പ്രകാരമുള്ള ചര്ച്ചകള് പാര്ലമെന്റില് കുറയുന്നതായി റിപ്പോര്ട്ട്. PRS ലെജിസ്ലേറ്റീവ് റിസര്ച്ചാണ് ഇത്തരമൊരു വിശകലനം നടത്തിയിരിക്കുന്നത്. രണ്ടാം മോദി സര്ക്കാറിന്റെ മൂന്നര ...