അവസാന നിമിഷം വരെയും പ്രതിഷേധത്തിന്‍റെ അലകൾ ഉയർത്തി പ്രതിപക്ഷം; പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചു
പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം പ്രതിപക്ഷ പ്രതിഷേധത്തോടെ അവസാനിച്ചു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു ലോക്സഭയിൽ പ്രതിപക്ഷ....



