വിവാദ ബില്ലുകളടക്കം പാസാക്കി; ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധവും എതിര്‍പ്പും മറികടന്ന് വഖഫ് ഭേദഗതി ബില്‍....


