parliament

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കേന്ദ്ര അവഗണന തുറന്നുകാട്ടി പ്രതിപക്ഷം ലോക്സഭയില്‍, കൂടുതല്‍ വേതനത്തിൽ രണ്ടാമത് കേരളമെന്ന് കേന്ദ്രമന്ത്രി

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര അവഗണന തുറന്നുകാട്ടി പ്രതിപക്ഷം ലോക്സഭയില്‍. അതേസമയം, ഗ്രാമീണ തൊഴിലുറപ്പില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന....

പാർലമെന്റ്; സംവരണ വിഷയത്തിൽ ഡി കെ ശിവകുമാറിനെതിരായ പരാമർശത്തിൽ ഇന്നും പ്രതിഷേധം ഉയരും

പാർലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു. സംവരണ വിഷയത്തിൽ ഡി കെ ശിവകുമാറിനെതിരായ പരാമർശത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം ഉയരും. വിഷയത്തിൽ....

മുസ്ലീം സംവരണം: ഡികെ ശിവകുമാറിന്‍റെ പ്രസ്താവനയിൽ പാർലമെന്‍റിൽ വാക്പോര്

പാര്‍ലമെന്റ് ഇന്നും പ്രഷുബ്ധം. മുസ്ലീം സംവരണ വിഷയവുമായി ബന്ധപ്പെട്ട കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പ്രസ്താവന ആയുധമാക്കി ഇരുസഭകളിലും ഭരണ-പ്രതിപക്ഷ....

മുസ്ലീം സംവരണ വിഷയം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. മുസ്ലീം സംവരണ വിഷയത്തില്‍ ലോക്‌സഭയിലും രാജ്യസഭയിലും ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോര്. കോണ്‍ഗ്രസ് ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന്....

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പുരോഗമിക്കുന്നു. മണ്ഡല പുനര്‍ നിര്‍ണയം, കര്‍ഷക പ്രശ്‌നം, സ്റ്റാര്‍ലിങ്ക് ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ പ്രതിപക്ഷം ഇന്നും....

മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരായ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു; അകത്തും പുറത്തും ഡി എം കെ പ്രതിഷേധം

മണ്ഡല പുനര്‍ നിര്‍ണയ നീക്കത്തിനെതിരായ പ്രതിഷേധത്തില്‍ സ്തംഭിച്ച് പാര്‍ലമെന്റ്. ഡി എം കെ എം പിമാര്‍ പാര്‍ലമെന്റിന് അകത്തും പുറത്തും....

‘കേരളത്തിന് നല്‍കാനുളള വിഹിതത്തില്‍ വീഴ്ച വരുത്തിയിട്ടില്ല’; ആശാ പ്രവര്‍ത്തകരുടെ കേന്ദ്ര കുടിശ്ശികയില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് ജെ പി നദ്ദ

ആശാ പ്രവര്‍ത്തകരുടെ കേന്ദ്ര കുടിശികയില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് നല്‍കാനുളള വിഹിതത്തില്‍ വീഴ്ച....

ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധവുമായി തമിഴ്നാട്ടിലെ ഡിഎംകെ എംപിമാര്‍

ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തി തമിഴ്നാട്ടിലെ ഡിഎംകെ എംപിമാര്‍. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഡിഎംകെ എംപിമാര്‍....

ഒടുവില്‍ കോണ്‍ഗ്രസ് എംപിമാര്‍ക്ക് തിരിച്ചറിവ്; ആശാവര്‍ക്കര്‍ സമരത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം

ആശാവര്‍ക്കര്‍ സമരത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് എംപിമാര്‍. ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒടുവില്‍....

ദേശീയ വിദ്യാഭ്യാസനയവും മണിപ്പൂരുമടക്കം ചർച്ചക്ക്; പാർലമെന്‍റ് ഇന്നും കലങ്ങി മറിയും

ദേശീയ വിദ്യാഭ്യാസ നയം, മണിപ്പൂർ സംഘർഷം, മണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് ഇന്നും പ്രഷുബ്ധമായേക്കും. കേന്ദ്രസർക്കാരിനെതിരായ വിഷയങ്ങളിൽ ഒറ്റക്കെട്ടായി....

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം; രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കമാകും. ഏപ്രില്‍ നാല് വരെ നീളുന്ന സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കുകയാണ്....

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് നാളെ തുടക്കമാകും

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിന് നാളെ തുടക്കമാകും. ഏപ്രില്‍ നാല് വരെ നീളുന്ന സമ്മേളനത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കുകയാണ്....

വഖഫ് ഭേദഗതി ബില്ല്: സംയുക്ത പാർലമെന്ററി സമതി റിപ്പോർട്ടിനെ ചൊല്ലി പാർലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ധം

വഖഫ് ഭേദഗതി ബില്ലിന്റെ സംയുക്ത പാർലമെന്ററി സമതി റിപ്പോർട്ടിനെ ചൊല്ലി പാർലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധം. ലോക്സഭ 2 മണി....

പുതിയ ആദായ നികുതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും

പുതിയ ആദായ നികുതി ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. 1961 ലെ ആദായനികുതി നിയമം പരിഷ്‌കരിക്കുമെന്നും നിയമം ലളിതമാക്കുമെന്നും ബജറ്റില്‍....

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച; പ്രധാനമന്ത്രി ലോക്‌സഭയില്‍ മറുപടി പറയും

രാഷ്ട്രപതിയുടെ നയ പ്രഖ്യാപന പ്രസംഗത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. മോദിക്കെതിരേ കടുത്ത....

മേക്ക് ഇന്‍ ഇന്ത്യ പരാജയമെന്ന് രാഹുല്‍ ഗാന്ധി; പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം

പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. കുംഭമേള അപകടം ഉള്‍പ്പെടെ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. മോദിയെ കടന്നാക്രമിച്ചുള്ള പ്രതിപക്ഷ നേതാവ്....

ബജറ്റ് സമ്മേളനം ഇന്നും തുടരും: ജെപിസി റിപ്പോർട്ട് ഇന്ന് ലോക്സഭയ്ക്ക് മുന്നിൽ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം

പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്നും തുടരും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലും കേന്ദ്രബജറ്റിലും ഇന്ന് ചർച്ച ആരംഭിക്കും. ഇന്നും നാളെയുമായി രണ്ടു....

പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പാര്‍ലമെന്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇരുസഭകളെയും അഭിസംബോധന ചെയ്യും. തുടര്‍ന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ....

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ സഹകരണം തേടി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗം ദില്ലിയില്‍ ചേര്‍ന്നു.....

പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്ത നടപടികൾ പൂർത്തിയാക്കാൻ കൂട്ടുനിന്നില്ല; ആക്ടിങ് പ്രസിഡൻ്റിനെയും ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയ

പ്രസിഡൻ്റിനെ ഇംപീച്ച് ചെയ്ത പാർലമെൻ്റ് നടപടി പൂർത്തിയാക്കാൻ കൂട്ടുനിന്നില്ല, ദക്ഷിണ കൊറിയയിൽ ആക്ടിങ് പ്രസിഡൻ്റിനെയും ഇംപീച്ച് ചെയ്ത് പാർലമെൻ്റ്. രണ്ടാഴ്ച....

പാർലമെൻറ് ശീതകാല സമ്മേളനം അവസാനിച്ചു

പാർലമെൻറ് ശീതകാല സമ്മേളനം അവസാനിച്ചു. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പരിഗണിക്കുന്ന  സംയുക്ത....

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ജെപിസിയില്‍ കെ.രാധാകൃഷ്ണന്‍ എം പി

പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്ലിനെ കുറിച്ച് പഠിക്കാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ജെപിസി....

പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും

പാർലമെൻറ് ശീതകാല സമ്മേളനം സമ്മേളനം ഇന്ന് അവസാനിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയെ....

പാര്‍ലമെന്റില്‍ വളപ്പില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; നടപടിയുമായി ലോക്‌സഭാ സ്പീക്കര്‍

പാർലമെൻറ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടേതാണ് നടപടി. പാർലമെന്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനും....

Page 3 of 15 1 2 3 4 5 6 15