parliament

പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

പാര്‍ലമെന്റില്‍ കെ റെയില്‍ വിഷയം ഉന്നയിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. വന്ദേഭാരത് ബോഗികളുടെ എണ്ണം കൂട്ടുമെന്ന് കേന്ദ്രം അറിയിച്ചുവെന്നും, ഇതോടെ....

പാര്‍ലമെന്റിലെ പുകയാക്രമണം: പ്രതിപക്ഷത്തിന്റെ ആളുകളെന്ന് പറയിപ്പിക്കാന്‍ ക്രൂരമായി പീഡിപ്പിച്ചു, ഷോക്കടിപ്പിച്ചു; പ്രതികളുടെ മൊഴി പുറത്ത്

പാര്‍ലമെന്റിലെ പുകയാക്രമണവുമായി ബന്ധപ്പെട്ട യുഎപിഎ കേസില്‍ അറസ്റ്റിലായ പ്രതികളെ ദില്ലി പൊലീസ് പീഡിപ്പിച്ചുവെന്ന് പ്രതികളുടെ മൊഴി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍....

ആവശ്യമെങ്കില്‍ ബലം പ്രയാഗിക്കും; ഔദ്യോഗിക വസതി ഒഴിയാന്‍ മഹുവയ്ക്ക് മുന്നറിയിപ്പ്

ലോക്‌സഭയില്‍ നിന്നും അയോഗ്യയാക്കപ്പെട്ട ത്രിണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപി മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതിയൊഴിയാന്‍ വീണ്ടും നോട്ടീസ്. വസതി ഒഴിഞ്ഞില്ലെങ്കില്‍....

മോദി ഗ്യാരന്റി വെറും പാഴ്‌വാക്ക്, ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റും ലഭിക്കില്ല: ജോസ് കെ മാണി

രാജ്യത്ത് ജനാധിപത്യത്തിന്റെ ഗ്യാരന്റി നഷ്ടമായെന്നും പാര്‍ലമെന്റില്‍ നിന്നും എംപിമാരെ പുറത്താക്കിയതും ഇതിന്റെ ഭാഗമാണെന്നും ജോസ് കെ മാണി. മോദിയുടെ ഗ്യാരന്റി....

ഒരാളുടെ പേരില്‍ ഇനി ഒമ്പത് സിം മാത്രം; ഫോണുകളും നിരീക്ഷിക്കും

പുതിയ ടെലിക്കോം ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുകയാണ്. ഇനി രാഷ്ട്രപതിയുടെ അനുമതി ലഭിക്കുന്നതോടെ ഇവ നിയമമാകും. പുതിയ ചട്ടം അനുസരിച്ച് ഒരാളുടെ....

പാർലമെന്റ് അതിക്രമം; 4 പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒരാൾ കൂടി പിടിയിലായി

പാർലമെന്റ് അതിക്രമത്തിൽ നാല് പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഒരാൾ കൂടി പിടിയിലായി. കർണാടകയിലെ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ....

പാര്‍ലമെന്റ് ആക്രമണം പുന:സൃഷ്ടിച്ച് അന്വേഷണ സംഘം

പാര്‍ലമെന്റ് ആക്രമണം പുന:സൃഷ്ടിച്ച് അന്വേഷണ സംഘം. സി ആര്‍ പി എഫ് തലവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാര്‍ലമെന്റിന് അകത്തും പുറത്തും....

പാർലമെന്റ് ആക്രമണം; മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്

പാർലമെന്റ് ആക്രമണത്തിൽ മെറ്റയിൽനിന്ന് വിവരങ്ങൾ തേടി ദില്ലി പൊലീസ്. അറസ്റ്റിലായവരുടെയും കസ്റ്റഡിയിലുള്ളവരുടെയും മുഴുവൻ സമൂഹമാധ്യമ ഇടപെടൽ അന്വേഷിക്കാനാണ് മെറ്റയുടെ സഹകരണം....

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം

പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ....

പാര്‍ലമെന്റ് ആക്രമണം; പ്രതാപ് സിംഹയെ ഉടന്‍ ചോദ്യം ചെയ്യും

പാര്‍ലമെന്റ് ആക്രമണത്തില്‍ ബിജെപി എംപി പ്രതാപ് സിംഹയെ ഉടന്‍ ദില്ലി പൊലീസ് ചോദ്യം ചെയ്‌തേക്കും. ഇന്നോ അടുത്ത ദിവസങ്ങളിലോ ചോദ്യംചെയ്യലുണ്ടായേക്കും....

പാര്‍ലമെന്റ് അതിക്രമ കേസ്; ലളിത് ഝാ തെളിവുകള്‍ നശിപ്പിച്ചതായി ദില്ലി പൊലീസ്

പാര്‍ലമെന്റ് അതിക്രമ കേസില്‍ പിടിയിലായ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ തെളിവുകള്‍ നശിപ്പിച്ചതായി ദില്ലി പൊലീസ്. അഞ്ച് പ്രതികളുടെയും മൊബൈല്‍....

പാർലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചു; കണ്ടെത്തിയത് രാജസ്ഥാനിൽ നിന്ന്

പാർലമെന്റ് അതിക്രമത്തിലെ പ്രതികളുടെ ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. രാജസ്ഥാനിലെ നാഗൗറിൽ നിന്നാണ് ഫോണിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. ഫോണുകൾ ലളിത് ഝാ....

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി; ധനമന്ത്രിക്ക് നിവേദനം നല്‍കി യുഡിഎഫ് എംപിമാര്‍

ഇടത് എംപിമാര്‍ നിവേദനം നല്‍കിയതിന് പിന്നാലെ കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന് നിവേദനം നല്‍കി യുഡിഎഫ്....

പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍; പ്രതിഷേധം ശക്തം

പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. പാര്‍ലമെന്റ് ബിജെപി പാര്‍ട്ടി ഓഫീസ് അല്ലെന്ന് അധീര്‍ രഞ്ചന്‍ ചൗധരി....

പാർലമെന്റ് സുരക്ഷാ വീഴ്ച; മുഖ്യപ്രതി ലളിത് ഝായ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതം

പാർലമെന്റ് സുരക്ഷാ വീഴ്ചയിൽ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യപ്രതി ലളിത് ഝായ്ക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അറസ്റ്റിലായ അഞ്ചുപേരുടെ ചോദ്യം....

“മകന്‍ തെറ്റുകാരനെങ്കില്‍ തൂക്കിക്കൊന്നോളൂ”; തൊഴുകൈകളോടെ പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന പ്രതിയുടെ അച്ഛന്‍

പാര്‍ലമെന്റില്‍ അതിക്രമിച്ചുകടന്ന് മനോരഞ്ജനും സുഹൃത്തും സ്‌മോക്ക് ഗണ്‍ പ്രയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മനോരഞ്ജന്റെ പിതാവ് ദേവരാജ ഗൗഡ. തന്റെ മകന്‍....

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം: എ എ റഹീം എം പി നോട്ടീസ് നല്‍കി

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച അതീവ ഗൗരവമേറിയത്താണെന്നും, ചട്ടം 267 പ്രകാരം 14-12-2023 ന് സഭയുടെ നടപടി ക്രമങ്ങളെല്ലാം നിര്‍ത്തിവെച്ച് ഈ....

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും. സംഭവത്തില്‍ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര....

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; അമിത് ഷാ മറുപടി പറയണമെന്ന് പ്രതിപക്ഷം

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നതാണ് എന്നതാണ്....

പാർലമെന്റ് അതിക്രമം; പ്രതികളെ ഇന്നും വിവിധ സർക്കാർ ഏജൻസികൾ ചോദ്യം ചെയ്യും

പാർലമെന്റിൽ അതിക്രമം നടത്തിയ പ്രതികളെ ഇന്നും വിവിധ സർക്കാർ ഏജൻസികൾ ചോദ്യം ചെയ്യും. അതിക്രമത്തിനും പ്രതിഷേധത്തിനും കാരണം സര്‍ക്കാര്‍ നയങ്ങളോടുള്ള....

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം

ലോക്സഭ സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. സി ആര്‍....

പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ പ്രതിഷേധം ശക്തം; കേന്ദ്രത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍

പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തില്‍ വ്യാപകമായ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെ അതിരൂക്ഷമായാണ് വിമര്‍ശിക്കുന്നത്. പാര്‍ലമെന്റ് ഭീകര....

പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ച; അഞ്ചാം പ്രതി പിടിയില്‍

പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയിൽ അഞ്ചാം പ്രതി പിടിയില്‍. ഗുരുഗ്രാമില്‍ വെച്ചാണ് ഇയാള്‍ പിടിലായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആരാം പ്രതിയെ....

ലോക്‌സഭ സുരക്ഷാ വീഴ്ച: പ്രതികളെല്ലാം പിടിയില്‍; ഭീകര വിരുദ്ധ സ്‌ക്വാഡെത്തി

പാര്‍ലമെന്റ് ആക്രമണ ദിനത്തിന്റെ 22ാം വാര്‍ഷികത്തില്‍ ലോക്‌സഭയില്‍ നടന്ന സുരക്ഷാ വീഴ്ചയില്‍ പ്രതികളെയെല്ലാം പിടികൂടിയെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പ്രതികളെ ചോദ്യം....

Page 6 of 15 1 3 4 5 6 7 8 9 15