parliament

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

പാർലമെൻ്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമായി.തമിഴ്നാട് സർക്കാരിന്‍റെ നീറ്റ് വിരുദ്ധ ബിൽ ഗവർണർ തിരിച്ചയച്ചതിലാണ് ഡിഎംകെ, കോൺഗ്രസ്, തൃണമൂൽ എംപിമാർ....

പാര്‍ലമെന്‍റില്‍ ഇന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേല്‍ നന്ദിപ്രമേയ ചർച്ച

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച രാജ്യസഭയിലും ലോക്സഭയിലും ഇന്നും തുടരും.അതേ സമയം രാഷ്ട്രപതി നയപ്രഖ്യാപനത്തിൽ പരാമർശിക്കാതെ ഒഴിവാക്കിയ തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള....

കേന്ദ്രത്തിനെതിരായ പ്രതിപക്ഷ ഭേദഗതി തടഞ്ഞു ; പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ അനുമതിയില്ല

പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം.പെഗാസസ് എന്ന വാക്ക് ഉപയോഗിക്കാൻ പോലും അനുമതിയില്ല. പെഗാസസ്, കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാർ....

പെഗാസസ് ; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും

ബജറ്റ് അവതരണത്തിന് ശേഷം പാർലമെന്റിന്റെ ഇരു സഭകളുടെയും സ്വാഭാവിക സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും.കൊവിഡ് പശ്ചാത്തലത്തിൽ ഇരു സഭകളും വെവ്വേറെ....

പ്രതിപക്ഷ പ്രതിഷേധത്തോടെ ബജറ്റ് സമ്മേളനത്തിന് തുടക്കം

പെഗാസസ് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അതേ സമയം ജനാധിപത്യത്തിന്റെ ശക്തി വ്യക്തമാക്കാൻ എല്ലാ....

വാക്‌സിൻ ജനങ്ങളുടെ ആത്‌മവിശ്വാസം വർദ്ധിപ്പിച്ചു ; രാഷ്‌ട്രപതി

പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി . രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിന്റെ സ്വാശ്രയത്വത്തിനാണ്‌....

400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്ക് കൊവിഡ് ; രോഗബാധ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അതിതീവ്രമാവുന്നു.സുപ്രീംകോടതിയിലും പാര്‍ലമെന്റിലും കൊവിഡ് ബാധ സ്ഥിരീകരിച്ചു. നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ്....

ശൈത്യകാല സമ്മേളനം അവസാനിച്ചു; ഭരണഘടന വായിച്ചും ദേശീയ ഗാനം പാടിയും എംപിമാർ മടങ്ങി

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു.ശൈത്യകാല സമ്മേളനം നാളെ വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രധാനപ്പെട്ട ബില്ലുകൾ അവതരിപ്പിച്ച സാഹചര്യത്തിലും പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും....

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നത്തിന് സമാപനം

പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തെ തു​ട​ർ​ന്ന് പാ​ർ​ല​മെ​ൻറി​ൻറെ ഇ​രു സ​ഭ​ക​ളും അനിശ്ചിതകാലത്തേയ്ക്ക് പി​രി​ഞ്ഞു. ശൈ​ത്യ​കാ​ല സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ന​ട​പ​ടി.....

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് അവസാനിച്ചേക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും തുടര്‍ന്ന്....

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കല്‍ ; ബിൽ പാർലമെന്റിൽ

പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടിൽ നിന്നും 21 ആക്കി ഉയർത്താനുളള ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു.ലോക്സഭയില്‍ സ്മൃതി ഇറാനിയാണ് ബില്‍....

ലഖിംപൂർ കർഷക കൊലപാതകം; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

ലഖിംപൂർ കർഷക കൊലപാതകത്തിൽ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് രാജ്യസഭയിലെയും,....

സമവായ നീക്കവുമായി സര്‍ക്കാര്‍; സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചു

ചട്ട വിരുദ്ധമായി എംപിമാരെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിടെ സമവായ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരെ....

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തില്‍ ഇന്നും ലോക്‌സഭ പ്രക്ഷുബ്ദം

ലഖിംപൂര്‍ ഖേരി കര്‍ഷക കൊലപാതകത്തില്‍ ഇന്നും ലോക്‌സഭ പ്രക്ഷുബ്ദം. സഭ നിര്‍ത്തിവെച്ചു വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.....

പ്രതിപക്ഷ പ്രതിഷേധം; രാജ്യസഭയും, ലോക്‌സഭയും 2 മണി വരെ നിര്‍ത്തിവെച്ചു

എംപിമാരുടെ സസ്പെന്‍ഷനില്‍ രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധം. ലേഖിംപൂർ ഖേരി കർഷക കൊലപാതകത്തിൽ രാജ്യസഭയും ലോക്സഭയും പ്രക്ഷുബ്‌ദം. കൊലപാതകമെന്ന് തെളിഞ്ഞതോടെ കേന്ദ്ര....

എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. എന്നാൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ മാപ്പ് പറയാതെ സസ്‌പെൻഷൻ പിൻവലിക്കാൻ....

രാജ്യസഭയിലെ എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം

രാജ്യസഭയിലെ 12 എംപിമാരുടെ സസ്‌പെന്‍ഷനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി പ്രതിപക്ഷം. ഇരുസഭകളും ബഹിഷ്‌ക്കരിക്കാനാണ് ആലോചന. പ്രതിഷേധ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ പ്രതിപക്ഷനേതാക്കളുടെ യോഗം....

രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് പ്രതിപക്ഷം

എംപിമാരുടെ ചട്ടവിരുദ്ധമായ സസ്‌പെൻഷനിൽ ഇന്നും രാജ്യസഭ പ്രക്ഷുബ്ധമാകും. എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട....

സൈനിക ഹെലികോപ്റ്റര്‍ അപകടം; സംയുക്ത സേനാ സംഘം അന്വേഷണം പ്രഖ്യാപിച്ചു

സംയുക്ത സേന മേധാവി ബിപിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ച കുനൂര്‍ സൈനിക ഹെലികോപ്ടര്‍ അപകടം സംബന്ധിച്ച് വ്യോമസേന....

പാര്‍ലമെന്റില്‍ നിന്ന് എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി; പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍

പാർലമെൻ്റിൽ നിന്ന് എംപിമാരെ സസ്പെൻഡ് ചെയ്ത നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. മാപ്പ് പറയില്ലെന്നും പ്രതിപക്ഷത്തെ കുറിച്ച്....

നാഗാലാന്‍റ് വെടിവെപ്പ് സംഭവം; പാര്‍ലമെന്‍റിൽ പ്രതിപക്ഷ ബഹളം

നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട വിഷയം ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം . ജനങ്ങളെ വെടിവെച്ച് കൊന്നത്....

എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷൻ; ഇന്നും പ്രതിഷേധം തുടരും

എംപിമാരുടെ ചട്ട വിരുദ്ധ സസ്‌പെൻഷനിൽ ഇന്നും പ്രതിഷേധം തുടരും.എംപിമാരുടെ പ്രതിഷേധ ധർണയും ഇന്നും തുടരും.അതേ സമയം രാജ്യസഭയിൽ ഇന്ധനവില വർധനവ്....

Page 7 of 11 1 4 5 6 7 8 9 10 11