മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിൾ പോളോ താരം നിദാ ഫാത്തിമ മരിച്ച സംഭവം പാർലമെന്റിൽ....
parliament
കാർഷികത്തൊഴിലാളികൾക്ക് വേതനം നൽകുന്നകാര്യത്തിൽ മുന്നിലുള്ളത് കേരളം.ഗുജറാത്ത് ആവട്ടെ ഈ കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്.കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും വരുമാനത്തിൽ....
സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ ബിനോയ് വിശ്വം....
ഇന്ന് ഡിസംബർ 13… രാജ്യത്തെ നടുക്കിയ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന് ഇന്നേക്ക് 21 വർഷം തികയുന്നു. ലഷ്കർ ഇ തയിബയും....
രണ്ടായിരം രൂപ നോട്ടുകൾ നിരോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.പി സുശീൽ കുമാർ മോദി. രാജ്യസഭയിലാണ് എം.പി ഈ വാദം ഉന്നയിച്ചത്.....
പരിസ്ഥിതി സംവേദക മേഖല നിര്‍ദ്ദേശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. പരിസ്ഥിതി സംരക്ഷണവും വികസനവും....
നിയമസഭകള്‍ക്ക് ഗവര്‍ണറെ പുറത്താക്കാനുള്ള അധികാരം നല്‍കുന്ന സ്വകാര്യ ബില്ല് പാര്‍ലമെന്റില്‍ ഡോ. വി ശിവദാസന്‍ എംപി അവതരിപ്പിച്ചു. ഗവര്‍ണറെ നിയമസഭയ്ക്ക്....
ഏകീകൃത സിവിൽ കോഡിനായും 1991ലെ ആരാധനാലയ നിയമം പിൻവലിക്കാനുമുള്ള സ്വകാര്യ ബില്ലുകൾക്ക് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാർ രാജ്യസഭയിൽ....
പാർലമെന്റിൽ ശക്‌തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഉയർത്തി കാട്ടിയാണ് പ്രതിഷേധം.വൈദ്യുത മേഖലയെ സ്വകാര്യ വത്ക്കരിക്കുന്നതാണ്....
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി ഇന്ന് പാർലമെന്റിൽ കോൺഗ്രസ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ആരംഭിച്ച ശീതകാല....
ഗവര്‍ണര്‍മാരുടെ അധികാര ദുര്‍വിനിയോഗത്തെ കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിച്ച് ഡോ. ജോണ്‍ബ്രിട്ടാസ് എംപി. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ജോണ്‍....
പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായി. 17 ദിവസം നില്‍ക്കുന്ന സമ്മേളനത്തില്‍ ആകെ 25 ബില്ലുകളാണ് അവതരിപ്പിക്കുക.രാജ്യസഭാ അധ്യക്ഷനായി ഉപരാഷ്ട്രപതി ജഗ്ദീപ്....
തൊഴിലില്ലായ്മയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ(DYFI)യുടെ നേതൃത്വത്തില്‍ ദില്ലിയിൽ(Delhi) പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. എവിടെ എന്റെ തൊഴില്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യുവജനങ്ങളെ അണിനിരത്തി പാര്‍ലമെന്റ്....
പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.. വൈദ്യുതി ഭേദഗതി ബില്‍ ഉള്‍പ്പെടെ 6 ബില്ലുകളാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. അവതരിപ്പിച്ച....
പാര്‍ലമെന്റിന്റെ ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. കേന്ദ്ര സര്‍വ്വകലാശാല ഭേദഗതി ബില്‍ രാജ്യസഭാ പാസാക്കി. ലോക്‌സഭ ഊര്‍ജ്ജ സംരക്ഷണ ഭേദഗതി,....
വൈദ്യുതി ഭേദഗതി ബിൽ 2022 നാളെ ലോക്‌സഭയിൽ (loksabha) അവതരിപ്പിക്കും.ബില്ലിന് ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഗാർഹിക....
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ(vice president) പാർലമെന്റ് അംഗങ്ങൾ ശനിയാഴ്‌ച തെരഞ്ഞെടുക്കും. പാർലമെന്റ്(parliament) മന്ദിരത്തിലാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയായാലുടൻ വോട്ടെണ്ണി വിജയിയെ....
നേമം ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമുള്ള താല്പര്യത്തെ ചോദ്യം ചെയ്തുകൊണ്ട്കഴിഞ്ഞ ദിവസം ഡോ. ജോണ്‍ ബ്രിട്ടാസ് എം. പി....
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി....
പുതിയ വനസംരക്ഷണ ചട്ടം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി(Elamaram Kareem MP) നോട്ടീസ്....
നാഷണല്‍ ഹെറാള്‍ഡ്(National Herald) വിഷയത്തില്‍ പ്രക്ഷുബ്ദമായി പാര്‍ലമെന്റിന്റെ(Parliament) ഇരു സഭകളും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചു പ്രതിപക്ഷത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് മല്ലികാര്‍ജ്ജുന്‍....
സൈന്യത്തിന്റെ കൈവശമുള്ള ഭൂമിയും വിവിധ ആവശ്യങ്ങള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും കൈമാറിയിട്ടുണ്ടെന്നു പ്രതിരോധ മന്ത്രാലയം. 271 ഏക്കര്‍ ഭൂമി ഇത്തരത്തില്‍....
ലോക്‌സഭയിൽ (loksabha) പ്രതിഷേധിച്ച നാല് കോൺഗ്രസ് എംപിമാരുടെ സസ്പെന്ഷൻ പിൻവലിച്ചു. എം പി മാരായ ടി എൻ പ്രതാപൻ ,രമ്യ....
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ(India). അല്ല, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരുന്നു ഇന്ത്യ. ജനാധിപത്യം എന്ന....


