സ്‌കൂൾ പഠനം തന്റെ കഴിവുകൾ ‘നഷ്ടപ്പെടുത്തുന്നു’; പതിമൂന്നാം വയസ്സിൽ പഠനം ഉപേക്ഷിച്ചു; ഇപ്പോൾ ചാറ്റ്ജിപിടി വിദഗ്ധ
പതിമൂന്നാം വയസിൽ സ്കൂൾ വിദ്യാഭ്യാസം നിർത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് എ ഐ ഓട്ടോമേഷൻ ഏജൻസി ഉടമസ്ഥയായ 14 വയസ്സുകാരി പരിണീതി.....


