മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ പറയണം; അദ്ദേഹം സമുന്നതനായ നേതാവാണെന്ന് കാലം തെളിയിച്ചു: ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍
പിണറായി വിജയനോട് ക്ഷമാപണം നടത്തി ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍.പിണറായിയിക്ക് എതിരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടുവെന്നും മരിക്കുന്നതിന് മുമ്പ് പിണറായിയെ നേരിട്ട് കണ്ട് ക്ഷമ ...