paru ammoomma

എണ്‍പതുകാരിയായ പാറു അമ്മൂമ്മ പരീക്ഷ എഴുതി, ചെറുമകളോടൊപ്പം

കൊച്ചുമകളോടൊപ്പം പരീക്ഷ എഴുതിയതിന്റെ ആഹ്ലാദത്തിലാണ് എണ്‍പതുകാരിയായ പാറു അമ്മൂമ്മ. പുത്തന്‍പാലം സ്വദേശിനിയായ പാറു അമ്മൂമ്മ പ്രായത്തെ വകവെയ്ക്കാതെ അക്ഷരങ്ങളുമായി പ്രണയത്തിലാവുകയായിരുന്നു.....