Passengers | Kairali News | kairalinewsonline.com
Wednesday, August 12, 2020

Tag: Passengers

കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് മെട്രോ സര്‍വീസ്

കൊച്ചി മെട്രോ; യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

കൊച്ചി മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധനവ്. ഇന്നലെ മാത്രം യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേർ.മഹാരാജാസ് തൈക്കൂടം സർവീസ് ആരംഭിച്ച ശേഷം ഇതുവരെ കയറിയ യാത്രക്കാരുടെ ...

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ സൂക്ഷിക്കുക; പണി വരുന്നതിങ്ങനെ

ഓണത്തിന് യാത്രക്കാര്‍ക്കായി പ്രത്യേക ട്രെയിനുകള്‍

ഓണത്തിരക്ക്‌ പരിഗണിച്ച്‌ സെക്കന്തരാബാദ്‌ –- കൊച്ചുവേളി, നിസാമബാദ്‌ –- എറണാകുളം   റൂട്ടുകളിൽ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന്‌ പാലക്കാട്‌ റെയിൽവേ ഡിവിഷൻ അറിയിച്ചു. ഞായറാഴ്‌ച വൈകിട്ട്‌ 4.35ന്‌ സെക്കന്തരാബാദിൽനിന്ന്‌ പുറപ്പെടുന്ന ...

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍

മലപ്പുറം ദേശീയപാത വട്ടപ്പാറയില്‍ അപകടഭീഷണി ഉയര്‍ത്തി അക്വേഷ്യമരങ്ങള്‍. നിരവധി മരങ്ങളാണ് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തി കടപുഴകി നില്‍ക്കുന്ന അവസ്ഥയിലുള്ളത്. കാറ്റൊന്ന് ആഞ്ഞുവീശിയാല്‍ മറിഞ്ഞ് വീഴാവുന്നതരത്തിലാണ് അക്വേഷ്യ മരങ്ങള്‍ ...

അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവ്വീസ്; യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ പാസഞ്ചർ റിഡ്രസൽഫോറസുമായി ബസുടമകൾ

അന്തർ സംസ്ഥാന സ്വകാര്യ ബസ് സർവ്വീസ്; യാത്രക്കാരുടെ പരാതികൾ പരിഹരിക്കാൻ പാസഞ്ചർ റിഡ്രസൽഫോറസുമായി ബസുടമകൾ

അന്തർ സംസ്ഥാന സ്വകാര്യബസുകളിലെ യാത്രക്കാരുടെ പരാതികൾ പരിഹരിക്കാനായി പാസഞ്ചർ റിഡ്രസൽഫോറസുമായി ബസുടമകൾ.കല്ലട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബസുകൾക്കെതിരെ സർക്കാർ നടപടികൾ കർശമാക്കിയപ്പോഴാണ് ബസുടമകളുടെ നേതൃത്വത്തിൽ പരാതി പരിഹാര ഫോറത്തിന് ...

സുരക്ഷിത യാത്രയ്ക്ക് വിമാന എന്‍ജിനില്‍ കാണിക്ക; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

സുരക്ഷിത യാത്രയ്ക്ക് വിമാന എന്‍ജിനില്‍ കാണിക്ക; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

ഡോളര്‍ ലൂയുടെ പക്കല്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കാനാണ് ലക്കി എയറിന്‍റെ തീരുമാനം

കെടുതിയില്‍ കൈത്താങ്ങായി റെയില്‍വേയും; കേരളത്തിലേക്ക് കുടിവെള്ളമെത്തിക്കും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നാളെ നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ ഓടില്ല

ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനെ തുടര്‍ന്നാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

മോശംപെരുമാറ്റത്തിന് മൂന്നുമാസം വിലക്ക്, കയ്യേറ്റത്തിന് ആറുമാസം: പുതിയ പെരുമാറ്റ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് വ്യോമയാന മന്ത്രാലയം

മരണത്തെ മുഖാമുഖം കണ്ടൊരു വിമാനയാത്ര; എൻജിനു തീപിടിച്ച വിമാനത്തിൽ നിന്ന് 53 യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മരണത്തെ മുഖാമുഖം കണ്ട് വിമാനയാത്ര നടത്തിയിട്ടുണ്ടോ? ഏതെങ്കിലും സാഹസിക കേന്ദ്രത്തിന്റെ കാര്യമല്ല പറഞ്ഞു വരുന്നത്. നൈജീരിയയിലെ പോർട്ട് ഹാർകോർട്ടിൽ നിന്ന് ലാഗോസിലേക്കു പറന്ന എയ്‌റോ കോൺട്രാക്ടേഴ്‌സ് വിമാനത്തിൽ ...

ഗംഗാനദിയിൽ യാത്രാബോട്ട് മറിഞ്ഞ് 21 പേർ മുങ്ങിമരിച്ചു; അപകടത്തിൽ പെട്ടത് 40 പേരുമായി പോയ ബോട്ട്

പട്‌ന: ഗംഗാനദിയിൽ 40 പേരുമായി പോകുകയായിരുന്ന യാത്രാബോട്ട് മറിഞ്ഞ് 21 പേർ മരിച്ചു. ബിഹാറിലെ പട്‌നയിലാണ് അപകടം ഉണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന അവശേഷിക്കുന്നവരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ...

എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് വിലങ്ങ് വീഴും; പ്ലാസ്റ്റിക് കൈവിലങ്ങുകൾ വിമാനത്തിൽ സൂക്ഷിക്കും

ദില്ലി: എയർ ഇന്ത്യയിൽ സ്ത്രീകളെ അപമാനിക്കുന്നവർക്ക് കൂച്ചുവിലങ്ങുമായി കമ്പനി. സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം നടത്തുന്നവർക്ക് പ്ലാസ്റ്റിക് വിലങ്ങ് ധരിപ്പിക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. വിമാനത്തിൽ ലൈംഗികാതിക്രമം വർധിച്ചുവരുന്ന ...

കുടിച്ച് പൂസായി വിമാനത്തില്‍ കയറുന്നവരോട്; പിടിക്കപ്പെട്ടാല്‍ പിന്നെ ജീവിതത്തില്‍ പറക്കാനാവില്ല

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ യാത്രയ്ക്ക് മുമ്പ് രണ്ടെണ്ണം പിടിപ്പിക്കാം എന്ന് കരുതുന്നവര്‍ അറിയാന്‍. കുടിച്ച് പൂസായി വിമാനത്തില്‍ കയറി പിടിക്കപ്പെടുന്നവരെ ആജീവനാന്തം വിമാനയാത്രയില്‍ നിന്ന് വിലക്കാന്‍ ബ്രിട്ടീഷ് ...

വിമാനത്തില്‍ ഉറക്കമെഴുന്നേറ്റ ശേഷം യാത്രക്കാരുടെ മേല്‍ മൂത്രമൊഴിച്ചു; പിന്നെയും കിടന്നുറങ്ങി; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വിമാനത്തില്‍ യാത്രക്കാര്‍ക്കു മേല്‍ മൂത്രമൊഴിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജെഫ് റൂബിന്‍ എന്ന 27കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Latest Updates

Advertising

Don't Miss