തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു | B Harikumar
തിരക്കഥാകൃത്തും എഴുത്തുകാരനും നടനുമായ ബി ഹരികുമാര്‍(B Harikumar) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ പത്ത് മണിക്ക് ശാന്തികവാടത്തില്‍ നടക്കും. മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ...